LoVe After Marriage💜(11)

1.8K 285 91
                                    

Shu shu...Arulle...🧐

Aha ivide undayirunno😌

Baa..edukk edukk..😁

Ayye enne edukanalla....🙄

VOTE and COMMENT edukkan...!!😜

_______________________💜

(At Hall )


പ്രേത്യേകിച്ചു പണി ഒന്നുമില്ലാത്തത് കൊണ്ട് strawberry shake കുടിച്ച് സോഫയിൽ ഇരിക്കുവാണ് നമ്മുടെ Tae....!!

അന്നേരമാണ് നമ്മുടെ jimin അവിടേക്ക് വന്നത്....

അതേ സുഹൃത്തുക്കളെ... Yoonji അവിടെന്ന് ഓടിയ ഓട്ടം അവൻ പിന്നെ നിർത്തിയത് വീട്ടിൽ എത്തിയിട്ടാണ്...

Tae : Haa നീ വന്നോ...?!

Jimin : mm... (Breath edukkunnu)

Tae : എന്താടാ... എന്തോ കണ്ട് പേടിച്ചത് പോലെ....??

Jimin : എന്ത്‌...? ഒന്നുല്ല... അല്ല നീയെന്തുവാ ഈ കുടിക്കണേ...?
ഇങ്ങ് തന്നേ...

Tae : പോടാപ്പാ... ഇതേ strawberry shake... Ente fav drink aa...🤩

Jimin : ആഹാ കെട്ടിയോന് bananamilk പ്രാന്ത്... കെട്ടിയോൾക്ക് strawberry പ്രാന്ത്...
(Cut off )

Tae : നിനക്ക് Jam പ്രാന്ത്...😌

Jimin  : eh..അതെങ്ങനെ നിനക്കറിയാം....

Tae : ഹിഹി അതില്ലേ വിശന്നപ്പോൾ kitchen ചെന്നതാ...കണ്ണിൽ ആദ്യം പതിഞ്ഞത് bread aa... അപ്പോ അതിന്റെ കൂടെ കൂട്ടാൻ jam എടുത്തപ്പോഴാ hobi aunty പറഞ്ഞത് jam നിന്റെതാണെന്ന്...നീയത് ആർക്കും കൊടുക്കൂല എന്നും പറഞ്ഞു....

Jimin : ആഹാ... അപ്പൊ നീ അത് എടുത്തിട്ടുണ്ടാവില്ല അല്ലേ.. എനിക്കറിയാം....

Tae : But jimin you got no jams...😜

Jimin : ഡീ... നീ...!😱

Tae : എടാ വിശന്നപ്പോൾ എടുത്തതല്ലേ...😁

Jimin : edi 😭(mind : വേണ്ട jimine ഇച്ചിരി jam അല്ലേ ആഹ് വിട്ടേക്ക്... പകരം അവളുടെ അടുത്ത് നിന്ന് ഇതിന്റെ പേരും പറഞ്ഞു yoonji no വാങ്ങു...)

Tae : എന്താടാ തിങ്കുന്നെ....?

Jimin : അതേയ്... Tae... എനിക്കൊരു problem ഇല്ലട്ടോ നീ jam എടുത്തതിനു...

LoVe After Marriage💜[Taekook]✔️Where stories live. Discover now