You Are Mine♥(1)

2.6K 263 132
                                    

Heyyy...!

⚠️:Just vayich povathe ningalude thoughts onn share cheyy tta..

I hope you enjoy this story...!!

______________________________

ഉയർന്ന നെഞ്ചിടിപ്പോടെ അവൾ  ബാഗ് നെഞ്ചോട് ചേർത്തു....
എപ്പോൾ വേണമെങ്കിലും തന്നെ
തേടി ആൾ വരുമെന്ന് അവൾക്കറിയാം....

എപ്പോൾ വേണമെങ്കിലും തന്നെതേടി ആൾ വരുമെന്ന് അവൾക്കറിയാം

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Name : jungkookie jeon.. (Jeona)

നെറ്റിയിലെ വിയർപ്പ് തുള്ളികൾ ഷാൾ കൊണ്ട് തുടച്ചു നീക്കി...
ചുറ്റും ശ്രദ്ധിച്ച് കൊണ്ട്  jeona ഇരുന്നു... പോവാനുള്ള ട്രെയിൻ വരുന്നതേയുള്ളൂ...

ഉള്ളം വിറയ്ക്കുന്നുണ്ട്...പക്ഷെ തന്റെ തീരുമാനം തന്നെയാണ് ശെരി...!!

നിശബ്ദതയെ ബേധിച്ച് കൊണ്ട് ഫോൺ ബെല്ലടിച്ചതും jeona അതിലേക് നോക്കി....

""ആമീ...""പതിഞ്ഞ സ്വരത്തിൽ jeona വിളിച്ചു.

""എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല...
ബട്ട്‌ വെറുതെ ഇങ്ങനെയൊരു തീരുമാനം നീ എടുക്കില്ലെന്ന് അറിയാം...
അത്കൊണ്ടാണ് ഞാൻ ഇതിന് സമ്മതിച്ചതും... ഞാൻ തന്ന അഡ്രെസ്സ് കയ്യിലുണ്ടല്ലോ...?? അവിടേക്ക് പൊയ്ക്കോ...
പിന്നെ എത്തിയിട്ട് വിളിക്കണം...""

അപ്പുറത്ത് നിന്നും പതിഞ്ഞ സ്വരം കേട്ടു...

""മ്മ്... ശെരി....""

പറഞ്ഞു കൊണ്ട് jeona കാൾ അവസാനിപ്പിച്ചു...
അപ്പോഴേക്കും പോവാനുള്ള ട്രെയിനും വന്നു....

ബാഗും എടുത്ത് ട്രെയിനിലേക്ക് കയറാൻ പോവുന്നതിനെ മുന്നേ അവളെ തള്ളി മാറ്റി കൊണ്ട് ഒരുത്തൻ കയറിയിരുന്നു...

You Are Mine♥[Taekook]✔️Where stories live. Discover now