Salt in My Coffee

589 60 2
                                    

അയാൾ ഒരുങ്ങുന്നതും നോക്കി അവൻ നിന്നു.
"എന്നെ  ഓർക്കുമോ, എപ്പോഴെങ്കിലും" അവൻ മുഖത്തൊരു മങ്ങിയ ചിരി.

"ഓർക്കണോ?" അയാൾ ഉടനെ തിരിച്ചു ചോദിച്ചു.

"വേണം"

"എപ്പോൾ?"

" ആദ്യമായി മഞ്ഞു വീഴുമ്പോൾ"

"ശ്രമിക്കാം" അതു പറഞ്ഞു നിസ്സഹായമായി അയാൾ അവനെ നോക്കി.അവൻ തിരിച്ചും.അവനു അധികം നേരം അയാളെ നോക്കി നിൽക്കാൻ ആയില്ല വാതിൽ തുറന്നു അവൻ പുറത്തേക്കിറങ്ങി.കാണികളുടെ ഒപ്പം പോയിരുന്നു.

ഹൃദയം കവർന്നു കൊണ്ടുപോയവൻ്റെ  കൈപിടിച്ച് ഒരു പെൺകുട്ടി വേദിയിലേക്ക് കയറി പോകുമ്പോൾ അയാളോട്  ഒരിക്കൽ ചോദിച്ചത് അവനു ഓർമ്മ വന്നു.

"What am I to you"

"My everything"

"And she? "

"Salt in my coffee"

"Salt in my coffee"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
അവർWhere stories live. Discover now