13

463 63 34
                                    

സുപ്രഭാതം..... 🌼🌅

സുപ്രിയ...... പൂജ.......
Little കണ്ണാ........,പ്രേവത്താതെ..

           Wait a minute. 🤫!!!!
                       Who are you????? 🤔🧐

Ohhh sorry അളിയാ ..... പാട്ട് മാറിപ്പോയി.. 😁
             
                  സൂപ്രല്യ.....പൂജ.....
സന്ധ്യ.... പ്രേവത്താതെ.......
           ഉധിസ്ഥ.........

      പിന്നെ എന്താ ... സാധാനം എന്ന് എനിക്ക് അറിയില്ല. 🙏

Tangu:aa തൊടിങ്ങിക്കോ.... 🥱
Anu :എന്ത്...?? 🤨
Tangu :alla കോഴി കൂവിയില്ല... ☺️
Anu :ആയെ....... പല്ല് പോലും തേച്ചിട്ടില്ല അപ്പോഴേക്കും ചളി തൊടങ്ങി..... Contry peoples 😬🤢🤮*Disgusted in august D*

Jisso :ahahh.... എഴുന്നേറ്റ് കണ്ണ്കിള്ളിപ്പോളിച്ചില്ല അപ്പോഴേക്കും തൊടങ്ങിയ.. 😤
Anu :ഞാൻ ആണൊ... ഇവൾ അല്ലേ... 😳
Jisso :മതി....മതി.... പോയി aa മുഖം എങ്കിലും കഴുക്ക്.

Joonie : രാവിലെ... തെന്നെ രണ്ടും കുടി എന്താ ചയത്തെ....?
Tangu :ohh.. ഒന്നുല്ല..
Anu :അതെ...... അല്ല aa പൂച്ച എന്തയെ എഴുന്നേറ്റില്ല...?
Yoonji :അരടി നിന്റെ.. പൂച്ച.....🤨

Anu :ആരാ... പൂച്ച ന്ന് പറഞ്ഞ...... ഞാൻ ഇവൾടെ പുച്ഛം..... എന്ന പറഞ്ഞത്.... 🙂😊
Joonie :🤭ഉവ്...ഉവ്...
             അവർ എഴുന്നേറ്റോ..??
Jisso :aa 3എണ്ണവും.. Aa മുറ്റത്ത്‌  നേരാന്നു ഇരിക്കുനിണ്ട്.... പത്രം നീട്ടി നിവർത്തി വെച്ച്.......
Yoonji :taeyoo...
Jisso : 😅ഏട്ടൻ, taekuttan, felix...3ഉം ഇണ്ട്. നിങ്ങൾ അങ്ങോട്ട് ചെന്നോ.... ഞാൻ ചായ എടുക്കാം.
Joonie :താ... ഞാൻ ചെയാം.
Jisso :ഏയ്‌.... വേണ്ട, തീർന്നു.... നിങ്ങൾ ചെല്ല്. പിന്നെ.. Anu and tangu പല്ല് തെക്കൻ മറക്കരുത്.
Anu :എന്റെ കഴിഞ്ഞു. 😎
Jisso :ഇത്ര പെട്ടന്നോ.... ഇപ്പൊ അങ്ങോട്ട് പോകുന്നത് കണ്ട ഒള്ളൂല്ല.. 😳
Tangu:അയിന്ന് ഇവൾ പല്ല് ഉള്ളൂമ്പി വന്നിട്ടുള്ളൂ.
Anu :ഉള്ളുമ്പോട്ടൊന്നുല്ല.. 😒thies is my instant mouth wash.
Tangu :പിന്നെ.... ഇച്ചിരി paste ഇടുത്ത് വായിലിട്ട് കുളിക്കുകയ്യുന്നത് ആണല്ലോ.... Instant mouth wash. 😂🤣
Jisso: 😡പോയി.... വിർത്തിക്ക് പല്ല് തേക്കടി.
Anu :ഓ...
Tangu :പൊടി... പൊടി... പോയി പല്ല് തേക്കടി...
Anu :alla... മൂന്നാർ 😒😒

Joonie and yoonji and tangu and anuവരാന്തായില്ലേക്ക് ചെന്നപ്പോ.... അവിടെ 3പേരും കുടി  ഇരുന്ന്  പത്രത്തിൽ കാര്യം ആയിട്ട് എന്ധോക്കെയോ... തപ്പുന്നിണ്ട്.
ആവോ.... സാവള്ളക്ക് വില കൊറഞ്ഞൊന്ന് അയൊരിക്കും,
അല്ലെങ്കി lottery അടിച്ചൊന്നു ആണോ??
കിട്ടുവാണേൽ 70%share എനിക്ക്.. 🥱

Unexpected Mangalyam....🌿🦋🍃☘️Where stories live. Discover now