Wedding Eve 🎊

402 81 10
                                    

After 2 days...

|| Charlis marriage - 2 days remains ||

Jennie's House,
Morning
7.30 Am

Taena ravile ezhuneettathe ullu. Aval thazhek irangi vannu. Jennie avide cooking aanu...

Jennie: 😄 Hello... Good morning Ammukkutty...... 😋
Taena: 😴😇 Good morning Jennie maadam...
Jennie: Mm.. Enthanu... Pathivillathe late anallo...
Taena: 😴 Innale late ayi.. Kidannappo.
Jennie: Athenth patti?
Taena: Eettane njan innale vilichu... Eettan aake sad aan.. Lisa ini kalyanam mudangi enn vilich paranjukaanilla!
Jennie: Avalde kayyil phone indavoola ippozhum! 😪
Taena: Mm.. Njan inn thirich pokan plan cheythatha..
Jennie: 😦 Ninak appo ente koode bore adicho? 😞
Taena: 😅 Ey... Njanathalla udheshiche.. Njan vanna karyam kazhinjille athkond.. 😌
Jennie: 🙂 Oh.. Ni vanna karyam kazhinjallo alle... 😪
Taena: Ineem ivide ninna njan ninte samadhanam koode kalayum... 😂
Jennie: 🙂😪 Ni vannappazha njan onn stress free aayath.. 🙂 Ippo ninak pokanam enn aanalle..
Taena: 😳 Edi.. Njan angane udheshichalla paranje-
Jennie: നിന്റെ വിചാരം എന്താ ? ഒറ്റക്കുള്ള ഈ rich lifestyle ഭയങ്കര രസം ആന്നോ? 😪😒 ആരും ഇല്ലാതെ ഇങ്ങനെ... രാവിലെ എണീറ്റ് തന്നെ ഫുഡ്‌ ഇണ്ടാക്കി ജോലിക് പോയ്‌ അവിടുത്തെ തലവേദനപിടിച്ച പണി കഴിഞ്ഞ് വൈകുന്നേരം വന്ന് food കഴിച്ചു കിടന്നു... അങ്ങനെ ഒരു boring daily routine ആയിരുന്നടി എന്റെ life.. ആരും എനിക്ക് സുഖം ആണോ , food കഴിച്ചോ എന്ന് ഒരു വാക്ക്... എന്റെ അപ്പൻ ... എന്റെ so called husband... ആരും ചോയ്ക്കില്ല... But, എന്നും നീ അവിടെ ആയിരുന്നപ്പോൾപോലും WhatsAppil ചോയ്ക്കും..."Ni food kazhichodi pennumpille" എന്ന് .. 😅💔 അത് വായിക്കുമ്പോൾ കിട്ടണ ഒരു സന്തോഷം .. അത് നിനക്ക് പറഞ്ഞ മനസിലാവില്ലടി pulle.. ഞാനും അയാളും തമ്മിൽ married ആയിട്ട് 1 വർഷം ആയതേ ഉള്ളു . ഇപ്പൊതന്നെ അയാൾക് എന്നെ മടുത്തു എന്നും പറഞ്ഞാ എന്നെ ഇവിടെ ആക്കിയേ . അപ്പന്റെ അടുത്ത് വന്നപ്പോ അപ്പന് നാണക്കേട്...... കെട്ടിച്ചവിട്ട പെണ്ണ് വീട്ടിൽ വന്ന് നിക്കണത്. അതുകൊണ്ടാ Trivandrathott അവിടുത്തെ center നോക്കാൻ എന്നപേരിൽ എന്നെ ഇവിടെ ഏല്പിച്ചിട്ട് പോയെ .. 😫 എല്ലാരും പോയി ... ആർക്കും എന്നെ വേണ്ട .. പെട്ടന്ന് ni 1 week മുൻപ് എന്നോട് പറയാതെ നീ ഇങ്ങോട്ടേക്കു കേറി വന്നപ്പോ ഞാൻ ഒരുപാട് സന്തോഷിച്ചു ... നിന്റെ തല്ലിപ്പൊളി planin ഒക്കെ കൂട്ട്നിന്ന് ഓരോന്ന് ചെയ്യുമ്പോ ഞാൻ ഒരുപാട് enjoy ചെയ്തു അതെല്ലാം ... 😩 ഇപ്പൊ നിന്റെ കാര്യം കഴിഞ്ഞപ്പോ നീയും പോവണോ? ഞാൻ എന്ത് തെറ്റാടി ചെയ്തേ ? 😭 |Taena pettannu Jennieye kettipidichu. Aval potti potti karanju. Taena onnum mindeela.. Aval kurach neram angane thanne avalk chaayan oru thool koduthu 🙂✨️|

Taena: Dhe pennumpille... Ini ingane kedan koch pillere pole karanja njan ninne eduth kinattil idum ketto? |Jennie karanjond chirichu ath kett| Mm... Maryadak kann thudak! |Jennie kann thudachit avale nokki chirichu| 🤢 Aayya... Enthoru vrithiketta chiri...
Jennie: 😂🤧
Taena: Njan parayunnath muzhuvan kelkkand.. 🤷🏻‍♀️ Enna senti adikkalaadi koppe..
Jennie: 😅
Taena: Mm... Njan parayanath kelk.. 😌 Njan inn pokunnilla...
Jennie: 😃
Taena: Eettanmarum, Achanum, Ammayum okke ingot naale evening varunnund! Eettante etho close friend inde.. Njan paranjille enik necklace vaangi thanna!
Jennie: Ah..
Taena: Ah... Ah chettante aniyatheede marriage anennu... 😌 Thalee divasam thanne varanam ennum paranj veetil vannu kshenichunnu. Appo avar varum! Ath kazhinj marriage okke kazhinj njangal ninnem kond thirich pokum.. 😁
Jennie: E-Ennem kondo? 😦
Taena: Ah.. 😁 Avide ninne kond 2-3 masam nirthan arnu plan itte... But, Ni senti adich sathyavastha paranja sthithik....
Jennie: 😗
Taena: Ni ini avide ninna mathi.. 😌
Jennie: Edi... Nadakkunna karyam para.. 😪
Taena: Illadi... Irikkunna karyam parayam! 😑 Ni paranj angot ketta mathi...|pettannu Jennie Taenaye hug cheythu. Taena chirichukond thirichum|

Cupid Stupid 🏹❤️Where stories live. Discover now