15

305 57 10
                                    

Haii guyssss.....
Sugalle.....😁?
______________________________________

അങ്ങനെ അവരുടെ frst destination.......അതും jimin പറഞ്ഞത്  സ്ഥലം.

(എനിക്ക് places ഒന്നും അത്രക്ക് അറിയില്ല.I personaly don't like people....so 🙁😔sorry)

Restaurant...

എല്ലാരും കഴിക്കാൻ ഇരുന്ന്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എല്ലാരും കഴിക്കാൻ ഇരുന്ന് ....
Jisso and suho അടുത്ത് അടുത്ത്
Then....
tae and jimin
Jin and feli(felix)
Joonie and yoon.

Couples...
Jimin and yoonji sat next to e/o
Namjin opposite.faceing e/o

*നമക്ക് അവിടെ എവിടെങ്കിലും ഇരിക്ക.😁

Waiter: exush me...what can i order for yuo.?
എല്ലാരും order കൊടുത്തു........
But yoon ക്ക് കഴിക്കൻ പറ്റിയതയി ഒന്നുല്ല.....causes she hate spicy food,menu cardill ആണെങ്കി spicy food മാത്രം ഒള്ളൂ
V: നീ എന്താ order ഇടുക്കുന്നില്ല....?!
Yoonji :umm...a-ah....

Jimi ക്ക്‌ കാര്യം മനസിലായി......പുള്ളിക്കാരൻ പെട്ടന്ന് അവന്റെ കൈയിൽ ഒള്ള cardill deserts and puddings കാണിച്ച് കൊടുത്തു......
അതിൽ  tangerin honey pudding and desert😌. തൊട്ട് കാണിച്ച്....
Yoon അവന്റെ മുഖത്തോട്ട് നോക്കി but he was just biteing his lips and looking somewhere Else.

അവൾക്ക് ചിരി വന്നു but അത് അടക്കി.....🤭

പിന്നെ ഒര് യുദ്ധം  ആയിരുന്ന്....💥😌

പെട്ടന്ന്......

Jin: 🌶️🌶️👅👅🤯🤯🥵🥵.

സംഭവം ചേട്ടൻ 🌶️ ഇടുത്ത് കഴിച്ചു.😑

Jin: aha-aha-ahaha-*gulping a glass of juice.

Ice ഇട്ട Juice കുടിച്ച്.....കൊറച്ച് സമാധാനം അയപ്പോ എല്ലാരും worried face but joonie മാത്രം......

ഇവരുടെ experssion കണ്ട  Tae ക്ക്‌ കാര്യം പെട്ടന്ന് കത്തി.

Tae:jinettan.....joonie യുടെ juice aa ഇടുത്ത് കുടിച്ച.🙂*😝🤪😜😝🤣😂😅
All:🤭😅.
Jin: ummm sorry.
Joonie : കൊഴപ്പില്ല...🤗🤭.

Unexpected Mangalyam....🌿🦋🍃☘️Where stories live. Discover now