❤️ Chapter 1 ❤️

344 28 14
                                    

Appo.. enna parayana thambhi anna... Introduction nokki vannadh annengil anganai onn illa..🌝
Story pokunnathinu anusarichu
Njan thannai solli tharuvai..😊
Eppidi...🤙

Eni oru karyam bakki Shipping..
Vazihai ariyam kettoo..😉

.... Eni vaigiyal comment box I'll theri abhishekham aayirikkum...
I know..😌

Ba... Namukk FF world lekk pokam..👿😏

********************************

********************************

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Edhan place enn ang karuth..😁

ഇട തൂർന്ന് നിൽക്കുന്ന മരങ്ങൾ..
വിശാലമായ പാതയോരം...
ആരെയും ഒന്ന് കുളിര് കോരിക്കുന്ന തണുത്ത ഇളം കാറ്റ്
വഴി വളരെ അധികം നീണ്ടതാണ്.
ഇളം കാറ്റ് വീശുന്നതിനാൽ തന്നെ
പൂക്കൾ കഴിയുന്നുണ്ട്..

നീണ്ട പാതയോരത്തിലൂടെ
മുന്നോട്ടുള്ള വഴി ലക്ഷ്യമാക്കി അവൾ നടക്കുകയാണ്. ചുറ്റും നടക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ
അവൾ ശ്രദ്ധിക്കുന്നില്ല..
അവൾ അവരുടേതായ ലോകത്താണ്...
കാറ്റിൽ അവളുടെ നീണ്ട മുടി ഇഴകൾ പാരികളിക്കുന്നുണ്ട്..
ചുണ്ടിൽ തനിക്ക് ആവശ്യമായ എന്തോ ഒന്ന് നേടിയെടുത്തു എന്ന
രീതിയിൽ ഉള്ള ഒരു പുഞ്ചിരിയും
സ്ഥാപിച്ചിട്ടുണ്ട്...
അത് പൊതുവെ പെൺകുട്ടികളുടെ സവിശേഷത
ആണെല്ലോ...
അത്യാവശ്യം പതയാത്രക്കാർ ഉണ്ട്
എങ്കിലും ആരായാലും പ്രത്യേകം
അവളെ ഒന്ന് കണ്ണെടുക്കാതെ തന്നെ നോക്കും...
അതീവ സുന്ദരി ആയിരുന്നു അവൾ...

നീണ്ട കറുത്ത മുടി ഇഴകളും...
പേടമാൻ മിഴികളും....
ചുവന്ന് തുടുത്ത അധരങ്ങളും..
എല്ലാംകൊണ്ടും ആരെയും വശീകരിക്കുന്ന sawdharyam...

TIME UP Where stories live. Discover now