new crush

262 33 31
                                    

Adhi aka jk elisabath aka hobi യോട് jackson തന്ന letter വായിച്ചതിന് ശേഷം letter ആണോ letter എഴുതിയ ആളെ ആണോ ഇഷ്ടപെട്ടത് എന്ന് ചോദിക്കുനടുത് കഴിഞ്ഞ chapter തീർന്നത്....

Guys comment idu... Guys... Vote കുറവ് ആണെങ്കിലും comment ഇടുന്നതാണ് നമ്മക്ക് എഴുത്തുനവർക് ഒരു പ്രചോതണം so എല്ലാരും comment vote follow ചെയ്യു... Vote follow തന്നില്ലെങ്കിലും

Comment ഇടൻ മറക്കല്ലേ......

💜💜💜💜💜💜💜💜💜💜💜💜💜💜💜💜

Adhi/Jk: പറ eli നിനക്ക് letter ആണോ അതോ letter എഴുതിയ ആളെ ആണോ ഇഷ്ടപെട്ടെ....

Mumu/jm: നീ പറയണ്ടടി eli....
അയ്യടാ ചെക്കന്റെ ഒരു ശുഷ്‌കാന്തി കണ്ടിലെ....

Adhi/jk: അയിന് നീ ഏതാ...

Mumu/jm: പോടാ...പുല്ലെ....

Adhi/jk: di 😡....

Mumu/jm: 😁😁.... പോടാ...

Soobin:നിയൊക്കെ ഒന്ന് നിർത്തുവോ... എന്തുവാ ഇത്...

Luca/ boemgyu: നി പറയടി എലികുഞ്ഞേ... നിനക്ക് എന്റെ സേട്ടനെ ഇഷ്ടണോ...

Eli/ hobi: എടാ അത് 🤔🤔🤔🤔

Mumu: ni പറയണ്ടാ ടി...😁

Luca/soobin: നിനക്ക് എന്നാ പ്രശനം mumu അവൾ പറയട്ടെ....

Mumu: അത് അവൾക് ആലോചിക്കാൻ time ഒകെ വേണ്ടേ...

Luca: വേണോ എലികുഞ്ഞെ....

Eli/ഹോബി : എടാ 🤔🤔🤔🤔

Mumu/jm: നിനക്ക് ഒകെ ഇപ്പോ തന്നെ അറിയണമെൻ എന്താ ഇത്ര നിർബന്ധം... 😏😏

Adhi/jk: നി എന്തിനാ അവള്ടെ കാര്യത്തിൽ ഇടപെടുനെ..

Mumu/jm: നി എന്തിനാ ഇടപെടുനെ....

Adhi: ഒന്ന് മിണ്ടാതെ ഇരിക്കാൻ പറ്റുവോ mithra....

Mumu: ഓ radio on ആയി ഇനി ആരും ഒന്നും മിണ്ടാൻ പാടില്ല...

Adhi: 😡😡😡

Mumu: പോടാ കലിപ്പാ...

എന്നും പറഞ്ഞ് adhi യെ തല്ലിട്ട് mumu class ഇറങ്ങി ഓടി.....
അവൻ അവള്ടെ പൊറകെ ഓടി.....
അവര് campus ൽ ഇങ്ങനെ ഓടിനടക്കുവാണ്.... Mithre ടെ പൊറകെ adhi ഒടുന്നത് നമ്മടെ boni അതായത് jackson ന്റെ gang ലെ senior കാണുന്നു....

 Mithre ടെ പൊറകെ adhi ഒടുന്നത് നമ്മടെ boni അതായത് jackson ന്റെ gang ലെ senior കാണുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
Our Destiny SpeakWhere stories live. Discover now