freashers day planning

333 31 4
                                    

Hi guys......
Apo ഗണുമോൻ വീണ്ടും വന്നിരിക്കുന്നു.... നേരിട്ട് story ലോട്ട് പോകാം....
💜💜💜

mithra aka jimin ആകെ upset ആയി bathroom കേറി ഇരിക്കുവാണ്....
...mumu ന് ദേഷ്യം വന്ന് ഇരിക്കുവാ so അവൾക് അവടെ അച്ഛന്റെ അടുത്ത സംസാരിക്കണം അതാണ് ഇങ്ങനെ bathroom കേറി ഇരികുനെ.അവള്ടെ phone ring ചെയുന്നത് കേട്ട് bathroom ൽ നിന്നും ഓടി വന്ന് phone attend ചെയ്യുന്നു.

Mumu/ jimin: hlo..... അപ്പാ....

......: അപ്പാ അല്ല അമ്മ യാ....

Mumu 🧠: പെട്ടലോ കൃഷ്ണാ.....!!!!!!

ദേവിക ശേഖർ മിത്രടെ അമ്മ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ദേവിക ശേഖർ മിത്രടെ അമ്മ... അറിയലോ strict അമ്മ യാണ് പിന്നെ doctor ഉം പറയാൻ ഇല്ലലോ... ഉപദേശം started....

Devika:mumu.... നി എന്താ ഞാൻ വിളിച്ച phone എടുക്കാതെ....

Mumu: മമ്മ.....

Devika:പഠിക്കുന്നുടോ നി....😡

Mumu: mm😡

Devika: പെൺകൊച്ചുങ്ങൾ ഇങ്ങനെ മുളിയാണോ മറുപടി പറയേണ്ടേ ഒറക്ക പറയടി.. 😡😡

Mumu: നന്നായി പഠിക്കുനുണ്ട് മമ്മ 😡

Devika: ഇവിടുന്ന് ഒന്ന് മറി നിന്നപ്പോഴേക്കും അവള്ടെ ഒരു അഹങ്കാരം കണ്ടിലെ... പെൺപിള്ളാര് ആയ ഇങ്ങനെ യാ അടകോമില്ല ഒതുകോമില്ല.....😡

Mumu: മമ്മ pls.... I can't...🥺🥺

Devika: എന്താ .....എന്താ... ഞാൻ പറയുന്ന കേട്ടാൽ......നിനക്ക് എന്താ ഒരു ബുദ്ധിമുട്ട്.... ദേ നോക്ക് mithra വല്ല അബതവും കാണിച്ചാൽ...😡

Mumu: എന്ത് അബദ്ധം???🥺

Devika: ഞാൻ ഉദേശിച്ചത് എന്താണ് എന്ന് നിനക്ക് മനസിലായല്ലോ അതുതന്നെ....വല ചുറ്റികളിയും ഉണ്ടെന് അറിഞ്ഞ എന്നെ നിന്നക് അറിയാലോ.... വെച്ചേക്കത്തിലാ നിന്നെ ഞാൻ 😡ഇവടെയുടെ എങ്ങും college ഇല്ലാത്ത കൊണ്ടാന്നലോ ഇപ്പോ നാട്ടിൽ പോയി പടിക്കുനെ... എന്നിക്ക് ഒന്നും മനസിലാകില്ല എന്ന് നി വിചാരിക്കേണ്ട കേട്ടോ 😡😡

Our Destiny SpeakWhere stories live. Discover now