🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍

607 72 18
                                    

PUTHAN PURAKKAL

Sulaikha : നോക്കീം... മൻസാ... നമ്മടെ ആദിമോനും ബാസിമോനും എപ്പളാ വെര്ഞ്ഞു...

Aboobaker : Hmm.. ഓറ്റ വുളിച്ചിട്ട് മൊബൈൽ ഇട്ക്ക്ണില്ല...

Sulaikha : ഒന്നൂടിം അങ്ങട്ട് നോക്കിയൊക്കിം.. കിട്ടിണില്ലാന്നും പറഞ്ഞു ബടെ കുത്തിരിക്കാ... 🙄

Aboobaker : ഓല്ഞ്ഞി ങ്ങട്ട് വുളിച്ചോളും.. ഞമ്മക്ക് പറമ്പിൽ കൊറച്ചു പണിണ്ട്... ആ രാജനും അദും പാട്ടത്തിന് വന്നക്ക്ണ്...ഒന്ന് പോയൊക്കട്ടെ.... എടാ hamidee... (Kai) ജ്ജ് ന്റെപ്പൊന്ന് വന്നാ....

Hamid : ആ.. ഉപ്പ... നടക്കൂടിം...

Aboobaker : abide... ഓല് വുളിച്ചാ മൊബൈൽ ങ്ങട്ട് കൊണ്ടരെട്ടോ...

Abid : ഹാ... ഉപ്പ..

അവരങ്ങനെ പോയി. ആ സമയത്താണ് rabiya അങ്ങോട്ടേക്ക് വന്നത്..

Rabiya : ഇതാ ഇക്ക...

അവൾ ഒരു ഗ്ലാസ്‌ വെള്ളം abid നു നേരെ നീട്ടി..

Abid : അതവടെ വെച്ചളാ...kamalee ആ കണക്കൊക്കെ ഒന്നിങ്ങട്ട് പറഞ്ഞാ..

Rabiya ആ ഗ്ലാസ്‌ മേശയിൽ വെച്ചു. Abid ന്റെ അടുത്തിരുന്നു.

Kamal : sainatha : 300
Shabeeer : 100
Ravi : 500
Nafeesa : 1000
Chandran : 200
Soman : 700
Josaph : 800..blah balah.......
ആ... ഇബലോക്കേണ് ഇക്കാക്ക പൈസ തരാള്ള്....

Abid : hmm... ന്നട്ട് ഒരറ്റ മൻസക്കുട്ടീനിം ഈ ഭാഗത്തു കാണാല്ലാ...

Sulaikha : ഓല കജ്ജിൽ ഇല്ലാഞ്ഞിട്ടാവും abide..

Abid : hmm...

Kamal : അപ്പോ ഇന്നത്തെ കണക്ക് കയിഞ്ഞു. ഉമ്മാ വെരിം.. ഞമ്മക്ക് നാട് ചുറ്റാൻ പോവാ...

അപ്പോഴാണ് anu അങ്ങോട്ടേക്ക് വന്നത്..

Anu : ayshummaaahhh....

Rabiya : ഹാ.. മോള് കേറി വാ.. ഓളെ കൈഞ്ഞോ ന്നാവോ... AYSHAA....

abid : ayss.. ചെവി പൊട്ടിക്കോ ജ്ജ്..?

Rabiya : ചെവി അങ്ങട്ട് പൊത്തിക്കോ... ഞമ്മള് ഇന്നിം വിളിച്ചും... AYSHA.....

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now