🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍

564 66 2
                                    

FLASHBACK 💓

Tringggg..... ( ബെല്ലടിച്ചു )

?? : എടാ  നിക്കടാ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


?? : എടാ  നിക്കടാ....

?? : പോടാ....

Usthad : കുട്ടിയേളെ ഓടാതെ നടക്കാന് വെജ്ജെ ങ്ങക്കൊന്നും...??

?? : എടാ.. ഉസ്താദ്...

Usthad : ആദമേ... അനക്ക് കൊറച്ചു കളി കൂട്ണ്ട്....

Adam : sorry... Usthade...

Usthad : Hmm... പെരേക്ക് പോയിൻ എല്ലാരും... ഹ്മ്മ്...

Adam : ടാ.. ബാസിമേ... ന്നാ ന്റെ bag... ജ്ജെയ് പെരേല്ക്ക് പോയിക്കോ... ഞാൻ അച്ചു നെ കണ്ട്ട്ട് അങ്ങട്ട് വേരാ

Basim : ഹാ.... ജ്ജെപ്പളാ വേരാ..??

Adam : ഞാൻ അങ്ങട്ട് വേരാ...

Basim : ഹ്മ്മ്....

Basim നടന്ന് പോയി. ആദം അവൻപോകുന്നത് നോക്കീട്ട് നടന്ന് പോയി...

ആദം നടന്ന്  അമ്പല പറമ്പിലേക്ക് കയറാൻ നിന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


ആദം നടന്ന്  അമ്പല പറമ്പിലേക്ക് കയറാൻ നിന്നു. പെട്ടന്ന് എന്തോ കണ്ടപോലെ അവൻ ഒരു ഭാഗത്തേക്ക് നോക്കി...

 പെട്ടന്ന് എന്തോ കണ്ടപോലെ അവൻ ഒരു ഭാഗത്തേക്ക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now