🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 2 🌼

981 105 14
                                    

അങ്ങനെ outo school നു മുന്നിൽ നിർത്തി. അവർ 2 പേരും അതിൽ നിന്ന് ഇറങ്ങി.

Abla : ന്റെ മോളെ.... എന്താപ്പോ school ല്ലേ...? 😁

Rinsha : അത്രക്ക് ഒന്നൂല്ലാ... 🙄

Abla : എന്താടീ ആരിം കാണാത്ത്... 🙄 ഞമ്മളാണോ ആദ്യം??

Rinsha : മ്മാടെ കുട്ടി ആദ്യം വാച്ച് ക്ക് നോക്ക്.. ന്നടചെലക്ക്...

Abla watch ലേക്ക് നോക്കി... 9:00 ക്ക് school ക്ക് എത്തേണ്ടത് ഇപ്പോൾ സമയം 9:30

Abla : woowwww... First day is over... 😏😌

Rinsha : ജ്ജോന്ന് വേർണ്ടോ....?? ഇതന്റെ Dubai school അല്ല...

Abla : എന്താടീ dubai school ക്ക് ഒരു കൊറവ്.. Ehh!! ഞങ്ങളെ നല്ല അന്തസിലാ achool ക്ക് പോണതും വേർന്നതും.. അറിയോ അനക്ക്?? 😏

Rinsha : ഞാൻ ഉദ്ദേശിച്ചത് നേരം വൈകി ചെന്ന ഇങ്ങളെ അവിടൊക്കെ എന്താ ചെയ്യാ??

Abla : simple.... Get out...

Rinsha : എന്നാ ഇവിടെ അങ്ങനെ അല്ല

Abla : പിന്നെ??

Rinsha : ഒരു ഉൾപ്പും ഇല്ലാതെ വിളിച്ചു കേറ്റും എന്നിട്ട് കുട്ടിയേളെ മുന്നിൽ വെച്ച് കേക്കാൻ പറ്റാത്തതൊക്കെ കേക്കും... എന്നിട്ട് സീറ്റ്‌ ൽ പോയി ഇരിക്കാൻ പറയും... അതാണ് നിയമം 😌

Abla : ooh... Bldddyyyy.... ജ്ജോക്കെ എങ്ങനെടീ സഹിക്കണ്??? 🙄

Rinsha : ഹാ... അനുഭവം ഗുരു.. വാ..











Ami : ഈശ്വരാ... ക്ലാസ്സൊക്കെ എങ്ങനെ ഇനി മനസ്സിലാകാ....

അവൾ ഓഫീസ് ന്റെ മുന്നിലൂടെ നടക്കാൻ തുടങ്ങി.

?? : Hello...

Ami : Haa

അവൾ തിരിഞ്ഞു നോക്കി

?? : class ഏതാ??

Ami : Science ആണ്.. പക്ഷെ ക്ലാസ്സ്‌ അറീല.. Notice board എവിടെ എന്നാവോ??

?? : അതന്നെപ്പോ ഞാനും നോക്കുന്നെ... ഞാനും science ആഹ്..

Ami : Ye... നിന്റെ name എന്താ??

?? : HISANA JAHAN

y

y

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now