🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍

546 66 10
                                    

ആദം കിടക്കുന്ന കണ്ട anu...

ആദം കിടക്കുന്ന കണ്ട anu

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anu : ഓഹ്... കെടക്കണ കണ്ടീലെ.... Humm.. ടോ.. ടോ.. തനാരാന്നാടോ തന്റെ വിചാരം.. ഹാ.. തനിക്ക് ഈ Anashwara Rajeev Nair ആരാന്ന് അറീല....

?? : ആരാ???

അവൾ കണ്ണുമിഴിച്ചു അത് ചോദിച്ച ആളുടെ മുഖത്തേക്ക് നോക്കി... ആദം അതാ താടിക്ക് കയ്യും കൊടുത്തു anu വിനെ നോക്കി കിടക്കുന്നു....

Anu : അ... അ...

Adam : അ... ആ.. ഇ.. ഈ

Anu : തനിക്കെന്താ വട്ടാണോ???

Adam : ആണെന്ന് കൂട്ടിക്കോ...

Anu : അതൊക്കെ കൂട്ടി വെച്ചതാ....

Adam : അനക്കെന്താടീ എന്നോട് ഇത്രേ ദേഷ്യം?? സത്യം പറഞ്ഞാ ഞമ്മള് കണ്ട്ട്ട് ആകെ 2,3 ദിവസം ആയിട്ടുള്ളു...??🤨🤷🏼‍♀️

Anu pov : ശെരിയാണ്... ആദി നെ ഞാൻ കാണാൻ തുടങ്ങീട്ട് ആകെ 2,3 ദിവസം ആയിട്ടുള്ളു.. പക്ഷെ.., എന്താ എനിക്ക് ഇത്രേ ദേഷ്യവും വാശിയും.... അതും ഇവനെ കാണുമ്പോ??? ദേഷ്യം കാണിക്കാൻ അതിന് ഇവൻ എന്തെങ്കിലും എന്നെ ചെയ്തോ??? എന്താ anu നീ ഈ കാണിച്ച് കൂട്ടുന്നെ...?? 🤷🏼‍♀️

Adam : Helloo... 👋🏻

Anu : ehh... Haaa...

Adam : ഞാൻ ചോദിച്ചത് കേട്ടില്ലേ... താന് എന്തിനാ എന്നോട് ഇങ്ങനെ ചൂടാവുന്നെ...?? ഒന്നല്ലെങ്കിലും നിന്റെ ചേട്ടന്റെ പ്രായം ഇല്ലേ എനിക്ക്???

Anu : ആവോ.. എനിക്കറീല... ഞാൻ എന്തിനാ ചൂടാവുന്നെന്ന്... Haa... വന്ന കാര്യം മറന്നു... ഉമ്മാമ്മ nighale വിളിക്കണ്ട്...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now