🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍

551 64 28
                                    

അവൾ ശബ്ദമുണ്ടാക്കാതെ ആദമിന്റെ റൂമിലേക്ക് നടന്നു.

Anu : ഇതെവിടെ പോയി കിടക്കാ...? 🤦🏻‍♀️

അവൾ താഴെയുള്ള ഓരോ റൂമുകളിലും നോക്കാൻ തുടങ്ങി.

?? : Rabithaa.....

Anu : അമ്മേ..!!! അവൾ തൊട്ടടുത്ത മുറിയിൽ കയറി വാതിലടിച്ചു.

?? : aaah..

?? : ayshummah വന്നീല്ലെ

?? : ഇല്ലത്താ... ഓള്ന്ന് anu ന്റൊപ്പം ആത്രേ..

?? : aaah... ന്നാ അവടെ നിക്കട്ടെ...

?? : Raabiyaaa....!!

Anu : ehh!! അപ്പോ ayshummah ഇത് വരെ വീട്ടിലേക്ക് വന്നീലെ??? Oooooh..ഇനി ഇപ്പൊ.. ആദിക്കാനെ നോക്കണം...ഇവർ പോയിട്ട് പ്പോ ഞാൻ ആദിക്കാനെ നോക്കില്ല... ഞ്ഞിപ്പോ ന്താ ഒരു വഴി....? 🤔

അവൾ അങ്ങനെ കുറച്ചുനേരം ആ വാതിലിന്റെ ഇടയിൽ നിന്നു. അവസാനം അവൾക്കൊരു ബുദ്ധി തോന്നി.. അവൾ പതിയെ അടുക്കള വഴി പുറത്തു കടക്കാൻ തീരുമാനിച്ചു...റൂമിൽ നിന്നും പുറത്തിറങ്ങി...

___________________________

Achu വും ayrin ഉം ആളുകൾ ഇല്ലാത്ത ഒരു ഇടവഴിയിലൂടെ പോകാണ്... Ayrin വായ അടക്കാതെ എന്തൊക്കെ പറയുന്നുണ്ട്... Achu ആണെങ്കി അതൊക്കെ കേട്ട് കിളി പോയപോലെ ആണ്..

Ayrin : അച്ചുവേട്ടാ...എങ്ങട്ടാ ഈ പോണ് ങ്ങള്....

Achu : ayss...  കൊറച്ചു നേരം ആ തിരുവാ ഒന്നടക്കോ?? 🙄

Ayrin : oooh... പ്പോ ഞമ്മള് മുണ്ടിയെതയില്ലേ കുറ്റം... അയ്ക്കോട്ടെ

Achu : ന്റെ പൊന്ന് ayshummah നീ പറഞ്ഞോ...

Ayrin : aaah... ഞമ്മള് എങ്ങട്ടാ പോണ്??

Achu : നിനക്ക് ഞങ്ങടെ ദേവി നെ കാണണോ?

Ayrin : സുബ്ഹാനല്ലാഹ്... ദേവി യോ?? ന്റെ റബ്ബേ... ഞമ്മക്കൊന്നും കാണണ്ടാ!!!

Achu : എടീ.. ഒന്ന് കാണാനല്ലേ.. അല്ലാതെ നിന്നോട് മതം മാറാനൊന്നും ഞാൻ പറഞ്ഞിട്ടില്ല..

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now