🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 7 🌼

781 91 18
                                    

?? : Hii

Abla തിരിഞ്ഞു നോക്കി....











































Abla തിരിഞ്ഞു നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ami : Hii😊

Abla : H.. Hii🙂

Ami :..........

Abla :..........

Ami : Hamm...

Abla : 🙄🤨

Ami : Food കൈച്ചോ??

Abla : Nop

Ami : അതെന്താ??

Abla : നിക്ക് നോമ്പ് ആണ്..

Ami : ശെരിക്കും നോമ്പാണോ??

Abla : അ.. Ahmmm

Ami : അപ്പോ നേരത്തെ ആരും കാണാതെ വെള്ളം കുടിച്ചത് നോമ്പ് ഉണ്ടായിട്ടാണോ?? 😉

Abla അവളെ ഒന്ന് സൂക്ഷിച്ചു നോക്കി....

Abla : ഞാൻ വെള്ളം കുടിച്ചിട്ടൊന്നും ഇല്ല...

Ami : എന്നാ എനിക്ക് തോന്നിയതാവുമല്ലേ... അല്ലെങ്കിൽ എന്റെ കണ്ണിന് വല്ല കുഴപ്പം ഉണ്ടാവും...

Abla ഒന്നും മിണ്ടാതെ തല താഴ്ത്തി പിടിച്ചു...

Abla ഒന്നും മിണ്ടാതെ തല താഴ്ത്തി പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Ami : അയ്യേ.. ഞാൻ ചുമ്മാ പറഞ്ഞതാ.. സാരല്ല.. ഇന്നലെ rinsha ഞങ്ങളോട് എല്ലാം പറഞ്ഞു...

Abla : എന്ത്?? 🤨

Ami : നീയും നിന്റെ fmly യും അത്ര touch ഇല്ലന്ന്....

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now