🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 9 🌼

784 82 10
                                    

Asim : neeni!!

Abi : ന്താടാ??

Asim : പോറത്താരാ വന്നക്കണ്?

Abi : അന്റെ തന്ത

Asim : ഇപ്പ?

Abi : ആയി വരും 🙄

Asim : ഇപ്പാ!!!!!!!

Abi : എന്താ ചെക്കന്റെ ഓട്ടം 🙄 humm

അവൻ പുറത്തേക്ക് ഓടി khalid ന്റെ അടുത്തേക്ക് എത്തി...

Khalid : allooh... ഇപ്പ ടെ പൊന്ന് എവിടേരുന്നോടാ??

Asim : colours...

Khalid : കളിക്കെർന്നു?

Asim : Hammmm

Khlaid : എന്താടീ ജ്ജ് ഇങ്ങനെ നിക്കണ്??

അവൻ aysha നെ നോക്കി പറഞ്ഞു..

Aysha : ഇങ്ങൾക്കൊന്ന് വിളിച്ചു വന്നൂടെ?

Khalid : എന്താപ്പോ വിളിച്ചു വന്നട്ട്... ജ്ജ് നടക്ക്

Mashidha : ooh.. ഇപ്പൊ ഇന്നേ വണ്ടാ?

Aysha : കൊഞ്ചതെ വാടീ...🤭

അവരങ്ങനെ അകത്തേക്ക് കയറി വന്നു...

Abi : റബ്ബേ.....

അവൾ അകത്തേക്ക് ഓടി റൂമിൽ കേറി വാതിലടച്ചു....

Abi : Havoo😮‍💨

Khalid : abi എവിടെടീ??

Aysha : നിക്കറീല...

Mashida : ummii.. എന്തേലും കഴിക്കാൻ..

Aysha : ഹാ.. മ്മാടെ കുട്ടി അവടെ ഇരിക്ക്... ഇങ്ങൾക്കും ഇടക്കട്ടെ?

Khalid : ഹാ.. ഇട്ത് വെക്ക്.. ഞാൻ ഇപ്പൊ വരാ...

അവൻ step കൾ കയറി മുകളിലേക്ക് പോയി...abi യുടെ റൂമിന്റെ door തുറന്ന് അകത്തേക്ക് നോക്കി...

abi യുടെ റൂമിന്റെ door തുറന്ന് അകത്തേക്ക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Khalid : ahmm.. Ahmm

Abi : 👀

Khalid : റൂമിലേക്ക് കയറിക്കോട്ടെ?

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now