🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍

575 70 38
                                    

Devi : ഇതും കൂടി... ഇന്നാ

Anu : മതി അമ്മാ.... എനിക്ക് വയ്യ

Devi : അത് പറ്റില്ല.. ഇതുംകൂടി.. അത് കഴിഞ്ഞ കഴിഞ്ഞു...

Anu : Hmmm...

അവൾ ആ കഞ്ഞി മുഴുവനും കുടിച്ചു...

Devi : ഹാ... കഴിഞ്ഞു.. ഇനി അമ്മ ടെ പൊന്ന് പോയി കിടന്നോ... അപ്പോ മാറിക്കോളും..

Anu : ഞാൻ ayshummah ടെ അടുത്തേക്ക് പൊയ്ക്കോട്ടേ?

Devi : ഈ പനിക്കുന്ന നീ ayshummah അടുത്തേക്ക് പോയിട്ട് എന്തിനാ?? അവൾക്കൂടെ ഉണ്ടാവാനോ?? വേണ്ട വേണ്ട... പനി ബേധമായിട്ട് പോയാൽ മതി...

Anu : amme!!!

Devi : വേണ്ടാ... പോയി കിടക്കാൻ നോക്ക്

Anu : aysss...!!!

അവൾ ദേഷ്യത്തിൽ അകത്തേക്ക് കയറി പോയി...

_________________________________________

Achu : ഇന്ന് എന്തെങ്കിലും പരിപാടി ഉണ്ടോടാ?

Adam : ഓർമ ല് ഒന്നും ഇല്ല

Achu : ayssa... ബോറടിക്കണില്ലേ?

Adam : Hmmmm.....അല്ല.. Anu എവിടെ?? അവളെ ഇന്ന് വീട്ടിലേക്ക് കണ്ടിട്ടില്ലല്ലോ??

Achu : അതിന് പനിയാ... ഇന്ന് രാവിലെ തുടങ്ങീതാ

Adam : ഏഹ്ഹ്!! പനിയോ?

Achu : aaahdaa.... അച്ഛൻ ഇപ്പൊ അവളെ hospital ലിൽ കൊണ്ടുപോയി വന്നിട്ടുള്ളൂ... ഞാൻ ഇങ്ങോട്ട് വരുമ്പോ അവിടെ ഇരുന്ന് അമ്മ കഞ്ഞി കൊടക്കണ്ട്....

Adam : Hmmm... ( റബ്ബേ... ന്താപ്പോ ഒരു പനിയൊക്കെ..? )

Achu : എന്താടാ ആലോചിക്കുന്നേ?

Adam : ehh!! ഒന്നൂല്ലടാ... വാ നമ്മക്ക് ഒന്ന് കറങ്ങീട്ട് വരാം...

_______________________________________

_______________________________________

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now