🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍

604 74 20
                                    

?? : ടീ!!!!

Dhanya & Adam : 👀

















അവൾ കോണിപ്പടിയിൽ നിന്ന് ഇവരെ 2 പേരെയും നോക്കി നിൽക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അവൾ കോണിപ്പടിയിൽ നിന്ന് ഇവരെ 2 പേരെയും നോക്കി നിൽക്കുന്നു...

Dhanya : എന്താ??

Adam : നിനക്കെന്താടീ?

Anu : 😒😡

Dhanya : ആദിക്കാ പറയ്... എന്നെ കല്യാണം കഴിക്കോ?

Adam : അതിനെന്താ.. ആദിക്കാടെ കുട്ടി പഠിച്ച് വല്ല്യ കുട്ടി ആവ്... ന്നട്ട് ആദിക്ക അന്നെനിക്കാഹ് കയ്ക്കാ.... പറ്റൂലെ? ( looking at anu ) 😏

Dhanya : ശെരിക്കും 🤩

Adam : ആന്നെ.. ശെരിക്കും 😂🤩

Dhanya : അയ്യോ!!!🤩

Anu : 😤 ധന്യ നീ അകത്തേക്ക് കയറി പോ!!!

Dhanya : ഈ ചേച്ചി ക്ക് ഇതെന്താ?? 🙄 ഒന്ന് പോ ചേച്ചി.... ആദി ക്കാ...

Adam : അവളെ ജ്ജ് നോക്കണ്ടാ.... നീ പറയ്

Anu : ധന്യ ഞാൻ അമ്മ യെ വിളിക്കും... കേറി പോടി!!!😡

Dhanya : aishhhh... 😖😤 ഞാൻ പോവാ... ആദിക്കാ ഞാൻ പോവാണേ... 😉 ummaah💋🏃🏼‍♀️...

അവൾ അവനൊരു ഉമ്മ കൊട്ത്ത് അവിടെ നിന്നും ഓടി പോയി...

Anu : മ്മ!?🤐😳

Adam : 🤩 (🥵)

Anu അവനു നേരെ തിരിഞ്ഞു....

Anu : നാണം ഉണ്ടോ? ഒരു കൊച്ചിന്റെ അടുത്തു നിന്ന് ഉമ്മ വാങ്ങാൻ?🙄

Adam : അവൾ കുഞ്ഞല്ലെടീ 🥰

Anu : Hmm😤

Adam : നിനക്കെന്താ പനി ആന്ന് പറഞ്ഞു അച്ചു...എന്താ പറ്റി?

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now