🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍

553 77 58
                                    

Morning

Adam : മ്മാ...

Rabiya : ഹാ.. ജ്ജ് നീച്ചോ..

Adam : Hmmm...

Rabiya : ഹാ.. പിന്നേ ജ്ജ് ഇന്നാ RAVANESHWARAM ഒന്ന് പോയോക്കൊണ്ട്...

Adam : പോവാല്ലോ 😌

Rabiya : Haaa... ആ raajeeevettan അന്നെ തെരഞ്ഞിന്നു...

Adam : ഹാമ്മാ ഞാൻ പൊയ്ക്കൊണ്ട്...

?? : ayshummmmmaahhhhhhhh.....

Adam : ehh!!😳

അവൻ പുറത്തേക്ക് ഓടി പോയി....

Rabiya : ഇതെവടക്കാ? 🙄

അവൻ പുറത്തേക്ക് എത്തി.. അവിടുത്തെ ഒരു ജനൽ വഴി പുറത്തേക്ക് വിളിച്ച വ്യക്തിയെ ഒന്ന് നോക്കി....

















 അവിടുത്തെ ഒരു ജനൽ വഴി പുറത്തേക്ക് ആ വിളിച്ച വ്യക്തിയെ ഒന്ന് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Anu pov : എന്റെ കൃഷ്ണാ... ആ കാലമാടൻ ഇവിടെ ഒന്നും ഉണ്ടാവല്ലേ....ayshummaah ഒന്നും വേഗം വാടി.... Oooh... അത് എണീറ്റു കാണോ? Eyy... സമയം 8:00 അല്ലെ ആയിട്ടുള്ളു... Hmm.. ന്നാലും പേടിയാവുന്നല്ലോ....ooh.. ഇവളെവിടെ...
Ayshummmaaahhhh!!!!

?? : എന്തോ 😌

Anu : ന്റെ ദേവിയെ.... 👀🥶















 👀🥶

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now