🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍

643 79 132
                                    

Next Day morning....⛅️

അനു കുളികഴിഞ്ഞു ഒരു ഗ്ലാസ്‌ ചായയുമായി മുകളിലേക്ക് പോയി...വാതിൽ തുറന്നു അകത്തേക്ക് കയറി...

Anu : Aahhaa.. ഇത് വരെ എണീറ്റില്ലേ? ആദിക്കാ.. ഇക്കാ.. എണീക്ക്..

Adam : Hmmmmm

അവൻ ഒരു നേരുങ്ങി തിരിഞ്ഞു കിടന്നു...

Anu : Ooohh.. ഇതിനേം കൊണ്ട് 🤦🏻‍♀️ ഇക്കാ... ഇക്കാ...!!!!

Adam : എന്താടീ...?

Anu : നിങ്ങൾ എണീക്കുണ്ടോ?

Adam : സമയം എത്രെ?

Anu : അത് അറിഞ്ഞിട്ട് എന്തിനാ... ഒന്ന് എണീക്ക് ന്റെ ആദിക്കാ..

അവൾ അവനെ പിടിച്ചു കുലുക്കാൻ തുടങ്ങി...

Adam : അനു ഒത്ങ്ങി ഇരുന്നോ കിട്ടും

Anu : Ooh.. പിന്നെ നിങ്ങൾ എണീക്ക്... അപ്പോ ഞാൻ നിർത്താം... ആദിക്കാ...

Adam : Hmmmmm

Anu : ഒന്ന് എണീക്ക് മനുഷ്യാ...

Adam : ജ്ജ് കുളിച്ചാ?

Anu : Haaa... കുളിച്ചു ന്തേ?

Adam : ശേ..മിസ്സായി ല്ലേ!!!

Anu : ehhh!!

Adam : അനക്കൊന്ന് വിളിച്ചൂടെടീ ഇന്നേ 😌

Anu : അയ്യേ... വൃത്തികെട്ടവൻ...

Adam : 😁

Anu : ചിരി കണ്ടീലെ 🙄 ഒരു തല്ല് വെച്ച് തെരും ഞാൻ 🙄ayss... Chee വിട്

Adam അവളെ പിടിച്ച് ബെഡിൽ കിടത്തി.... അവളെ കെട്ടിപ്പിടിച്ചു കിടന്നു...

Adam : മിണ്ടാതെ കെടന്നാ വേഗം വിടാം..

Anu : ആദിക്കാ കളിക്കല്ലേ വിട്...

Adam : mhmmm...വിടൂല... 😌

അവൻ അവളുടെ മേളിലേക്ക് കിടന്നു... അവളുടെ മുഖത്തു ചുംബിക്കാനായി പോയതും!!!

?? : ആദിക്കാ!!!!!

























?? : ആദിക്കാ!!!!!

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now