🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍

629 79 57
                                    

Night

Abid : എത്രെ കാലം ആയടാ നമ്മൾ ഇങ്ങനൊക്കെ ഒന്ന് കൂടീട്ട്...

Rajeev : ഇപ്പൊ അടുത്തൊന്നും ഇങ്ങനെ കൂടീട്ടിലല്ലേ?

Kamal : എവ്ടെ? 🙄

Badhran : ഏതായാലും ഇന്ന് അടിച്ചപൊളിക്കണം...

Hamid : ഹാന്ന് 😌

Ranjith : അല്ല ആ പടത്തിന്റെ case എന്തായി?

Abid : എന്താവാൻ... വാണ്ട നേലേൽ പറഞ്ഞാ കേക്കാത്ത ആരും ഇല്ല... ഓന് അത് സെരിയാക്കി..

Sreedharan : അപ്പോ അവൻക്ക് പേടി ഉണ്ട്..

Aboobacker : എങ്ങനെ പോവാണേലും അത് ന്റെ മകൾ തന്നാ... ഇന്ന് ആ കുട്ടിയേൾ വന്നപ്പോ നിക്ക് ഭയങ്കര ഇഷ്ടായി...

Sulaikha : അയ്റ്റനോട് ഇന്ന് പോവണ്ടാന്ന് പറയ് മൻസാ

Aboobacker : ജ്ജ്ന്താ ഈ പറീൺ... ഓല് പൊയ്ക്കോട്ടേ...

Bavani : അവർക്കും ഉണ്ടാവില്ലേ ഇവിടെ ഒരു ദിവസം എല്ലാവരോടും കൂടെ നിൽക്കാൻ ഇഷ്ടം...

Sreedharan aboobacker ന്റെ മുഖത്തേക്ക് നോക്കി...

Abid : ആദ്യം പോവാണോന്ന് നോകിം.. ന്നട്ട് പറയാ..

____________________________

Saaf അവിടെ ആരെയോ നോക്കുവാണ്... പക്ഷെ വിചാരിച്ച വ്യക്തിയെ കാണാനില്ല.. അവൻ പതിയെ അടുക്കള ഭാഗത്തേക്ക് പോയി... അവിടെ ഒരു മൂലയിൽ നിന്ന് ഫോണിലേക്കു നോക്കി ഒരു പെൺകുട്ടി നിൽക്കുന്നു.... അവൻ അവളുടെ അടുത്തേക്ക് ചെന്നു..

Saaf : Oii😁

?? : Haaa?

Saaf : അറിയോ?

?? : ഇല്ല, ആരാ?

Saaf : ഒന്ന് നേരെ നോക്കിക്കേ അറിയോന്ന് 😌

?? : ഇല്ലന്നെ... ജ്ജ് kamal മാമന്റെ മോനാന്ന് അറിയാ.... പക്ഷെ, നിക്കന്നെ അത്രേ പരിജയം പോരാ 😌

Saaf : Oooh... Ayzineeee

അവൻ അവിടെ നിന്നും പോയി...അത് കണ്ടതും അവൾ ചിരിക്കാൻ തുടങ്ങി...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now