🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍

639 81 145
                                    

Morning

Alarm : 4:30 am⏰️

Alarm തിന്റെ ശബ്ദം കേട്ട് അവൾ എണീറ്റു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Alarm തിന്റെ ശബ്ദം കേട്ട് അവൾ എണീറ്റു.... അവൾ എണീറ്റ് സമയം നോക്കി... പെട്ടന്ന് തന്റെ side ലായി ഒരു ഭാഗത്തു ആരോ കിടക്കുന്ന പോലെ അവൾക്ക് തോന്നി.. അവൾ ആ ഭാഗത്തേക്ക് നോക്കി..

അവന്റെ ആ കിടത്തം കണ്ടപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

അവന്റെ ആ കിടത്തം കണ്ടപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു... പതിയെ ഇന്നലെ നടന്ന കാര്യങ്ങളും അവളുടെ ചിന്തയിലേക്ക് കടന്ന് വന്നു..

അവളൊന്ന് നെടുവീർപ്പിട്ട് അവനോട് ചേർന്ന് കിടന്നു...

Ayrin : ഇക്കാ..

Achu : Hmmm

Ayrin : നീച്ചോ ഇങ്ങള്?

Achu : Hmmm... നീച്ചു

അവൻ അവളുടെ നെഞ്ചിലേക്ക് ചാരി കിടന്നു..2 പേരും ഒന്നും സംസാരിക്കുന്നില്ല... അവൾ അവന്റെ മുടിയിൽ തലോടി..

Achu : വേദനയുണ്ടോ?

Ayrin : ചേർതായിട്ട്...

Achu : സാരല്ല... നിനക്ക് വേണ്ടാന്ന് തോന്നുണ്ടോ?

Ayrin : Mhmmm.. ല്ല

Achu : Hmmm

Ayrin : പോണില്ലേ?

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now