🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍

556 78 86
                                    

കുറച്ചു ദിവസങ്ങൾക്ക് ശേഷം.........

Ayrin : ന്റെ റബ്ബേ.... ന്താ ഇത്.. 🥵

അവൾ വന്ന് ബെഡിൽ കിടന്നു...

Ayrin : Owfffffff!!!!

Rabiya : 2 ദിവസായല്ലോ ayrine ഇത്.. Ehh!! Pressure കോറഞ്ഞോ?  എന്താപ്പോ റബ്ബേ ന്റെ കുട്ടിക്ക്..?

Ayrin : ayss.. ഒന്ന് മുണ്ടാതെ ഇരിക്കിം... നിക്ക് ഈറ വരണ്ട്...

Rabiya : ഞാൻ ഇപ്പ നോട് പറയട്ടെ.. ഞമ്മക്ക് ഡോക്ടർ നെ കാണാൻ പോവാ...

എന്നും പറഞ്ഞു അവൾ  പുറത്തേക്ക് ഓടി....

______________________________________

Aboobacker : Haaa.. ന്നാ പോയിട്ട് വാ രണ്ടാളും...

Amaan : ശെരി  എല്ലാരോടും പോയിട്ട് വരാ...

Adam : Haadaa.. പോയിട്ട് വാ..

Saba : ഉമ്മ... പോയിട്ട് വരാ..

Saaf : London ല് പോയ ഞമ്മളൊക്കെ ഓർമ ണ്ടാവോ?

Saba : aysss.. പോടാ  അന്നൊക്കെ ആര് മറക്കാനാ..

Saaf : ന്നാ കൊയപ്പല്ല...

Baria : നിന്ന് കഥ പ്രസംഗം പറയാതെ 2 ഉം കാറിലേക്ക് കേറിക്കാ..

Basim : അതെന്നെ... ല്ലെങ്കി flight പോവും..

Saaf : അപ്പോ honeymoon കൊളാവും...

Baria : OOOH... ആ കരിനാവ് വളച്ച് ഒന്നും പറയല്ലേ കൊരങ്ങാ...

Saaf : എന്നെ കൊണ്ട് ഇതിനൊക്കെ കഴിയൂ 😌

Adam : എല്ലാം ശെരിയാക്കി വെച്ചിട്ടുണ്ട്... ഇനി ഇങ്ങള് പോയാ മതി..

Amaan : അപ്പോ ശെരി.. പോവാന്നാ.. വാടി..

അവൻ അവളെയും കൊണ്ട് കാറിലേക്ക് കയറി.... അവിടെ നിന്നും പോയി...

_____________________________________

Ayrin : 😭

Anu : നീ ഇങ്ങനെ കരയല്ലേ... എന്തെങ്കിലും വഴി ഉണ്ടാക്കാം..

Ayrin : പടച്ചറബ്ബെ.... എടീ നിക്ക് തലകറങ്ങാടീ.. 🥺😭

Anu : ദൈവമേ... Hmm.. ഒരു mint...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now