🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍

584 75 72
                                    

Anu : Shuuu!! ശബ്ദം ഉണ്ടാക്കല്ലേ... ഞാൻ ഇപ്പൊ വരാട്ടോ...

അവൾ bed ൽ നിന്നും എഴുന്നേറ്റു..

Anu : ആ കണ്ണൊക്കെ ഒന്ന് തുടച്ച... Hmm വേഗം

Ayrin അവളുടെ കണ്ണൊക്കെ തുടച്ചു ഒരു ചെറിയ പുഞ്ചിരി മുഖത്തു വെച്ചു...

Anu : ahaa.. Ok

അവൾ വാതിലിന്റെ അടുത്ത് വന്ന്... അത് തുറന്നു...

Devi : aaah... Ayrin ഇവിടെ ഉണ്ടായിരുന്നോ... നിന്നെ rabiya ചോദിച്ചിരുന്നു...

Ayrin : Hmm... ഞാൻ ഇന്ന് ഇവിടെയാ അമ്മ...

Devi : Haa... ഞാൻ പറഞ്ഞു ഇന്ന് നീ ഇവിടെ നിന്നോട്ടെ എന്ന്... അല്ല മോൾക്ക് എന്താ സുഖമില്ലേ?

അവൾ ayrin ന്റെ നെറ്റിയിൽ കൈവെച്ചു....

Anu : ey.. Ey അവൾക്ക് എന്ത് ഒരു കൊഴപ്പോം ഇല്ല.. അല്ലെടീ?

Ayrin : Haa... അമ്മ നിക്ക് ഒരു കൊഴപ്പോം ഇല്ല...

Devi : Haa.. എന്നാലേ ഇവിടെ ഇരിക്കാതെ ഭക്ഷണത്തിന്റെ സമയം ആയാൽ 2 ഉം താഴേക്ക് വാ... കേട്ടല്ലോ

Anu : ഹാ... അമ്മ വരാം

Devi അങ്ങനെ അവിടെ നിന്നും പോയി...

Anu : havoo... 😮‍💨 edee ഇതൊരു നടക്ക് പോവില്ല..ഞാൻ അച്ചുവേട്ടനെ കണ്ട് കാര്യം പറയാൻ പോവാ... പറ്റില്ലേ?

Ayrin : Mmmm... 🥺

Anu : Aishhh.. കരയല്ലേ... ഞാനിപ്പോ വരാം...

എന്നും പറഞ്ഞു അവൾ പുറത്തേക്ക് പോയി...ayrin അവിടെ കിടക്കുകയും ചെയ്തു....

____________________________________

Anu : അവനെവിടെ... Ayshhh അങ്ങോട്ട് മാറി നിൽക്ക് പുല്ലേ...

അവൾ ഒരു പറമ്പിലൂടെ achu വിനെ തിരഞ്ഞു പോവാ...

Adam : അത് പറ്റൂലാ... പറ്റൂല എവിടത്ത കളിയാടോ my*mmare... ഒന്ന് മാറടോ....

Saaf : Hallleee.... എന്താപ്പോത് കഥ... ആദിക്കാ ഇങ്ങട്ട് തേരിം... ഞമ്മള് അടിച്ചേരാ..

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now