🄲🄷🄰🄿🅃🄴🅁 11 🥀

794 103 11
                                    

Benjamin അവളുടെ അടുത്തേക്ക് നടന്നു വന്നു.. അതിനനുസരിച് അവൾ പിറകോട്ടും നടന്നു..

Rabecca : വേണ്ടാ.. ഞാൻ ആളെ കൂട്ടും...

Benjamin : അതിന് ഞാൻ നിന്നെ ഒന്നും ചെയ്യില്ല..

Rabecca : പി... പിന്നെന്തിനാ ഇങ്ങനെ അടുത്തോട്ടു വരണേ??

Benjamin : 😏

അവൻ അവളുടെ അടുത്തേക്ക് വന്ന് തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിന്നു.. Rabecca അവളുടെ കണ്ണുകൾ ഇറുക്കി അടച്ചു... അവന്റെ ചുടുനിശ്വാസം അവളുടെ ചെവികളെ തഴുകി.....അവന്റെ ചുണ്ടുകൾ അവളുടെ ചെവിയുടെ അടുത്തായി...

Benjamin : സാറാമേ.....!!!😌

Rabecca : Aaaaaahh!!!!🤐😳🤢

അവൾ പെട്ടന്ന് അവനെ രണ്ട് കയ്കൊണ്ടും തള്ളി മാറ്റി...

Benjamin : ahahahahhaah😂😂😂🤣🤣🤣 ഓർമയുണ്ടോ ഈ ആരാധകനെ??? 😉

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Benjamin : ahahahahhaah😂😂😂🤣🤣🤣 ഓർമയുണ്ടോ ഈ ആരാധകനെ??? 😉

Rabecca : Benjamin...!!! Benjamin നീ???

Benjamin : athe!! Benjamin തന്നെ 😌

Rabecca : edaa???

Benjamin : എന്തോ..?? ഹാ പിന്നെ.. എന്നെ കല്യാണം കഴിക്കാൻ സമ്മതമാണോ?

Rabecca : എത്ര വട്ടം ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് benjamin.!!!! അത് നടക്കില്ല നടക്കില്ല എന്ന്...!!

Benjamin : Wokeyy... എന്നാ വേണ്ടാ... ഞാൻ പോകാ..

Rabecca : Huh???!!!!

Benjamin അവിടെ നിന്നും door തുറന്ന് പുറത്തേക്ക് പോയി..

Rabecca : Benjamin!!!! അവൻ എന്താ വേഗം പോയത്??? അവന്റെ സ്വഭാവം വെച്ച് നോക്കുമ്പോ??? എന്തെങ്കിലും ഒറപ്പിക്കാതെ ആവില്ല ആ പോക്ക്... എന്റെ കർത്താവെ!!🤦🏻‍♀️ എന്തിനാ ആ സാധനത്തിനെ വീണ്ടും എന്റെ തലയിൽ തന്നെ വെച്ച് തന്നെ????? 🥵🤢🤐ആരെ കല്യാണം കഴിച്ചാലും നിന്നെ ഞാൻ കെട്ടില്ല benjamin....!!!!!

ʜᴀʀᴅᴇꜱᴛ ᴅᴇᴄɪꜱɪᴏɴ 💔Where stories live. Discover now