🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 16 🌼

765 84 15
                                    

Abi : Aaaah?? 😳 അതാരാ... പെണ്ണല്ലേ? Ehh!! Aaah.. അല്ല ഇവരെവിടെ...

അവൾ phone എടുത്തു അവർക്ക് വിളിച്ചു...

അങ്ങനെ,

Car :

Twabeeba : poli ആയല്ലേ?? നല്ല രസം songs കേക്കാൻ... 🤩

Mahalia : Huh? 😖

Twabeeba : ഞാനപ്പഴേ പറഞ്ഞതാ over ആക്കണ്ടാ.. ആക്കണ്ടാന്ന്... കെട്ടീലല്ലോ... ഇനി അവിടെ ഇരുന്ന് മോങ്ങിക്കൂടെ... 🙄

Abi :..................

Twabeeba : അല്ല ഒരു കാര്യം ചോയ്ക്കട്ടെ abi.. നിനക്കെന്താ കൊറേ നേരം ആയല്ലോ ഒരേ ഒരു ആലോചനയിൽ... എന്താ സംഭവം??

Abi : എടീ.. ഒരു പെണ്ണെടീ

Twabeeba : അയ്നെന്താ.. ദാ ഞാൻ പെണ്ണാ ണ്... ഇബൽ 2 ഉം... Haa ഉറങ്ങിയോ.. ഹാ ഓലും പെണ്ണാണ്...

Abi : കളിക്കല്ലേ... എന്തൊരു glamour ആടീ... Aysss... നേരെ നോക്കാൻ പറ്റിയില്ലാ.. അപ്പത്തിന് പോയി...

Twabeeba : ഇവിടെ ഉള്ളതാണോ?

Abi : കണ്ടിട്ട് തോന്നി...

Twabeeba : അന്വേഷിക്കാം...haa.. വീടെത്തി.. അപ്പോ ശരി.. നാളെ വരാം..

Abi : ഞാൻ ഇവിടെ ഒറ്റക്കല്ലേ.. നീയും വാ..

Twabeeba : ഇബലോ?

Abi : പിടിക്ക്...

അങ്ങനെ അവർ 2 പേരും മറ്റു 2 പേരെ താങ്ങി പിടിച്ച് വീടിന്റെ അകത്തേക്ക് പോയി...

___________________________________

2 Days Left...

Twabeeba : ഞാൻ ക്ലാസ്സ്‌ കയിഞ്ഞു വരുമ്പോഴേക്കും ഒരൊറ്റ ഒരണ്ണം പൊറത്ത് പോവരുത്.. കേട്ടല്ലോ?

Abi : Hmmm

Twabeeba : Haa.. കാർ ഞാൻ കൊണ്ടോവാ..

Mahalia : No!!!!

Twabeeba : Yasss😌😌😌

Imaan : Please!!!!!

Twabeeba : Hmmm...

അങ്ങനെ അവൾ ക്ലാസിനു പോയി...

Abi : Hmmm?

Mahalia : Yasss👍🏻

Imaan : Come on guyzzzzz🥳

അവർ കാറിന്റെ key എടുത്തു പുറത്തേക്ക് പോയി...

Abi : ആരാ കാർ ഓടിക്കാ???

Mahalia : 🙄??

Imaan : You??

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now