🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍

607 91 54
                                    

Anu : Hmm.. വാ

അവൾ അവനെയും പിടിച്ചു achu വിന്റെ മുറിയുടെ മുന്നിലേക്ക് വന്നു...

Anu : കേറിക്കോ...

Adam ന്റെ കണ്ണുകൾ നിറയാൻ തുടങ്ങി..തന്റെ Achu വില്ലാതെ ഇത്രയും നാൾ താൻ നീറി കഴിയായിരുന്നു എന്ന് അവനു മാത്രമേ അറിഞ്ഞിരുന്നുള്ളു.....💔

അവൻ പതിയെ ആ മുറിയിലേക്ക് പ്രവേശിച്ചു...








































അവൻ പതിയെ ആ മുറിയിലേക്ക് പ്രവേശിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Adam : ടാ!!!!!

Achu പതിയെ അവന്റെ കണ്ണുകൾ തുറന്നു..

Achu പതിയെ അവന്റെ കണ്ണുകൾ തുറന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Adam അവന്റെ അടുത്ത് പോയിരുന്നു..

Adam : എന്താടാ നായെ ഇതൊക്കെ???? Haa!!!!ഞാൻ.... ഞാൻ അങ്ങനൊക്കെ പറഞ്ഞതിനാണോ? എന്താടാ ഇതിനൊക്കെ അർത്ഥം????? 😤🥺

Achu : പിന്നെ ഞാൻ എന്താ ചെയ്യേണ്ടത്!!!haa??? ഞാൻ അവളെ എന്താ ചെയ്യേണ്ടത്... ഞങ്ങൾ എവിടെക്കാ പോകാ.. ഇവിടെ എല്ലാരോടും പറയെ? എന്ത്!! ഞാനും അവളും ഇഷ്ടത്തിലാണ്.. ഞങ്ങള്ക് കുട്ടി ഉണ്ടാവാൻ പോവാന്നോ?? ഇനിപ്പോ ഞാൻ അത് പറഞ്ഞാലും അത്രക്ക് നല്ല രീതിയിലാണോ അവർ ഞങ്ങളെ സൽക്കരിക്കാ??? നീ പറയടാ...!!!കൊല്ലില്ലെ എന്നേം അവളേം... ഞങ്ങടെ കുഞ്ഞിനേം.. 💔 നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാവില്ലടാ my***!!! കൊറേ ചൂടായിട്ടോ അല്ലെങ്കിൽ തുള്ളിയിട്ടോ ഒരു കാര്യോം ഇല്ല.. ഒരു വഴി ഉണ്ടാകാൻ നോക്ക്.....

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now