🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍

628 84 150
                                    

Achu : Daa!!

Adam : Hmm?

Achu : ന്റെ മുട്ട്കാല് വേറെക്കുണു!🤯

Adam : ജ്ജോന്ന് മുണ്ടാതെ ഇരുന്നാ...

Achu : നീ ആദ്യം തൊടങ്ങിക്കോ.. ഹരം വരുമ്പോ ഞാനും കൂടാം...

Adam : ഇവൻ!!!!😤ഇത്രൊക്കെ പേടി ഉണ്ടെങ്കി ഇതിനു നിൽക്കണോ?

Achu : നിന്നോടും കൂടിയാ.. 😏

Adam : ഞാൻ anu ന് ഗർഭം ഒന്നും ഉണ്ടാക്കീട്ടില്ല... കോഴി!!

Achu : ഇപ്പൊ ഗർഭം ഉണ്ടായതായോ കുറ്റം?

Adam : ആ തിരുവാ ഒന്നടച്ചു വെക്കോ?

Achu : Hayy... ഗർഭം കുറച്ച് മുന്നേ ആയത് ഇത്രേ വലിയ തെറ്റാണോ? കാര്യോക്കെ എളുപ്പം ആവല്ലേ ചെയ്തത്.. 😌

Adam : ക്ഷമ കൊണ്ട് അല്ലാഹ്!!!!!😮‍💨

Achu : 🤐

Aboobacker : Haa.. പറഞ്ഞോളീം.. എന്താ ഇങ്ങൾക്ക് പറയണമെന്ന് പറഞ്ഞത്..?

എല്ലാവരും അതായത് Ravaneshvaram കുടുംബം മുഴുവനും Puthan പുരയിലേക്ക് വന്നിട്ടുണ്ട്... Adam എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞു കൊടുന്നു.. എല്ലാവരും Achu വിനെയും adam നെയും മുഖമുഖം നോക്കി നിൽക്കാണ്... Achu പതിയെ adam ന്റെ കയ്യിൽ പിടിച്ചു... അവരുടെ മുഖം ചുവന്നു തുടുക്കാൻ തുടങ്ങി...

Sreedharan : എന്താ മക്കളെ.. ഇങ്ങോട്ട് വരാൻ പറഞ്ഞെ?

Adam പതിയെ Abid ന്റെയും Rajeev ന്റെയും മുഖത്തേക്ക് നോക്കി..





















Adam പതിയെ Abid ന്റെയും Rajeev ന്റെയും മുഖത്തേക്ക് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now