🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 20 🌼

865 97 16
                                    

കുറച്ചു ദിവസങ്ങൾക്ക് ശേഷം....

Abi : എന്തെ വിളിച്ചേ?

Nora : heyy.. ഒന്നൂല്ലടാ ഞാൻ ചുമ്മാ... ബോറടിച്ചു അതോണ്ട് വിളിച്ചതാ...

Abi : Ooh😌

Nora : busy ആയിരുന്നോ?

Abi : eyyy...

Nora : coffee പറയട്ടെ?

Abi : ഹാ..

Nora അവൾക്ക് ഒരു coffee പറഞ്ഞു...

Abi : പിന്നെ..

Nora : പിന്നെന്താ 😂

Abi : Dubai ഇഷ്ടായോ?

Nora : കൊഴപ്പല്ല..

Abi : Athaa..!! എന്താടീ dubai ക്ക് ഒരു കൊറവ്?

Nora : എനിക്കങ്ങനെ friends ഒന്നും ഇല്ലടാ.. അപ്പോ ഒരു മടുപ്പ് ആയിരുന്നു..

Abi : ഇപ്പഴോ?

അവൾ nora യുടെ കണ്ണിലേക്ക് നോക്കി..

Nora : hehe.. ഇപ്പൊ ഭയങ്കര ഇഷ്ടാ..

Abi : അത്താണ്...

Nora : അപ്പോ നമ്മൾക്ക് പോകാം..?

Abi : wokey..

അവർ ആ coffee shop ൽ നിന്നും ഇറങ്ങി...

Nora : ഇനി എങ്ങോട്ടാ?

Abi : Hmm?? എന്റെ വീട്ടിലേക്ക് വരുന്നോ?

Nora : അവിടെ ആരേലും ഉണ്ടോ?

Abi : Haa.. ഞാൻ ണ്ട്...

Nora : ehh!!!

Abi : ഞാൻ ഒറ്റക്കാ എന്റെ വീട്ടിൽ... വരുന്നോ?

Nora : Haa.. എന്നാ വരാം..

Abi : ee😁

അവർ നടക്കാൻ തുടങ്ങി...

Nora : അല്ല.. ഈ വീട് നിന്റെ പേരിലാണോ?

Abi : ഒയ്യോ അല്ല... Abba ടെ പേരിലാ... എന്റെ അപ്പാപ്പ ഇവിടെ ഉണ്ട്.. നമ്മടെ yusuf ali.. Sir ന്റെ ഒരു കമ്പനി office ല്ലേ... Lulu ന്റെ office...ഹാ എന്തോ!!😂എനിക്ക് നേരെ അറിയില്ല... അവിടെ ആണ് മൂപ്പർക്ക് work..അപ്പോ എന്റെ അപ്പാപ്പ എടുത്തു തന്ന വീടാ ഇത്.. 😌

Nora : ooh.. അപ്പോ നിന്റെ ആൾക്കാർ മൊത്തം ഈ dubai ലുണ്ടോ?

Abi : ഇപ്പൊ ഇവിടെ ഞാനും അപ്പാപ്പ മാത്രേ ollu😌😁... ബാക്കി kuwait, qater, oman ഇവിടൊക്കെയാ 😂..

Nora : നല്ലതാ.. വായോ..

അങ്ങനെ അവർ അവളുടെ വീട്ടിലേക്ക് ചെന്നു...

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now