🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 25 🌼

887 97 39
                                    

Twabeeba : hayyy.... Abi!!!

Abi : എന്താ?

Twabeeba : എന്റെ ആ Top എവിടെ?

Abi : mahi നോട് ചോയ്ക്ക്... ഞാൻ ഒന്നും എടുത്തിട്ടില്ല..

Twabeeba : Ooh... Mahi!!!!!!

Mahalia : Yz babe..

Twabeeba : മാറി നിൽക്കടീ ഹാ കിട്ടി... 😌

അവൾ top എടുത്തു മടക്കി വെച്ചു..

Abi : ഇങ്ങള് വരണ്ടോ?

Twabeeba : നടക്കെ...

Abi : അതേയ്... ഞാനൊരു കാര്യം പറയാം.. പ്രേത്യേകിച്ച് നിങ്ങളോട്... ആ പെണ്ണ് അവിടെ കെടന്ന് dance കളിക്കുമ്പോ അതിന്റെ എടേൽ പോയി നേരങ്ങാൻ നിന്നാ!!!!😡

Twabeeba : Hallleee... പിന്നെ ജ്ജോക്കെ എന്തിനാടീ പോണേ? Aysss... ആ പെണ്ണിനെ കാണുമ്പോ...🥵🤩

Abi : ഞാൻ നിങ്ങടെ പോലെ ആക്രാന്തം കാണിക്കണ type അല്ല... Beebu പറയണ കേക്ക്.. വല്ല പ്രശ്നവും ഉണ്ടായാ police case ആവും...

Twabeeba : പിന്നെ.. ഓള് എന്തിനാടീ അവിടെ കളിക്കണെ? Ehh!!ഞാൻ കൂടും ഓളപ്പം.. ന്റോപം ഒള്ളോർക്ക് എന്റെ കൂടെ വരാം..

Abi : Hmm.. ഇങ്ങളെ ഇഷ്ടം.. വാടീ..

________________________________________

Night

അങ്ങനെ അവർ Desert ലെത്തി.. അവിടെ പല പല Tourist കളും ഉണ്ടായിരുന്നു... Desert Safari കാണാനും അനുഭവിക്കാനും....

Twabeeba : ടീ... ഇങ്ങള് രണ്ടാളും അവിടെ പോയി ഇരുന്നോ... Abi വാ.. നമ്മക്ക് ഇവിടെ ഇരിക്കാ...

Abi : എടീ.. നിക്ക് പേടിയാവിണ്ട്..

Twabeeba : ഞമ്മടെ കോലം കണ്ടാ ആരും മനസിലാകില്ല പട്ടിയെ.. മുണ്ടാതെ ഇരിക്ക്..

 മുണ്ടാതെ ഇരിക്ക്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : Yaa... Rabbe എന്റെ mask എവിടെ 🥵🥵

അവൾ ഒരു mask എടുത്തു വെച്ചു..

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now