LoVe After Marriage💜(21)

2.3K 281 148
                                    

Pettenn ezhuthiyathann.
So ignore my mistakes

Happy read!
______________________________

അടുത്ത ദിവസം :

ഫുഡ്‌ ഒക്കെ റെഡിയാക്കി tae ഡ്രസ്സ്‌ മാറാൻ റൂമിലേക്ക് പോവായിരുന്നു..
ഫുഡ്‌ എന്ന് പറയുമ്പോൾ ഉള്ളിയുടെ തൊലി പൊളിച്ചു കൊടുക്കുക തക്കാളി കഷ്ണമാക്കി കൊടുക്കുക.. കറി ഇളക്കി കൊടുക്കുക..ഇതാണ് കൊച്ചിന്റെ പണി..

അല്ല പറയുമ്പോ നമ്മൾ എല്ലാം പറയണമല്ലോ...😌

ആഹ് അങ്ങനെ tae റൂമിലേക്ക് പോയി വേഷം മാറി..
Kookie നെ നോക്കുമ്പോൾ അവൻ ആരെയോ കാൾ ചെയ്യുവാണ്...

അവൾ ഫുഡ്‌ table എടുത്ത് വെക്കാനായി താഴേക്ക് ചെന്നപ്പോഴാണ് പരിചയമില്ലാത്ത ഒരു മുഖം സോഫയിലിരിക്കുന്നത് കണ്ടത്.

Tae : ആരാ...!!??

അവൾ സംശയത്തോടെ അവരോട് ചോദിച്ചു.

"നീയേതാ..??"

തിരിച്ചു അവർ ഇങ്ങോട്ട്‌ ചോദിച്ചു.

ഞാനല്ലേ ഫസ്റ്റ് ചോദിച്ചത് എന്ന് tae പറയണമെന്നുണ്ടായിരുന്നു ബട്ട്‌ അവൾ അത് വിഴുങ്ങി കളഞ്ഞു.

Tae : ഞാൻ tae..!
Kim jungkook wife..!

"ഓഹ് അത് നീയായിരുന്നോ..😏"

Tae in mind : അയിന് എന്തിനാ ഇവരുടെ മുഖത്ത് ഒരു പരിഹാസം..🙄

Tae : മ്മ്...ആന്റി ഏതാ..??

"ഞാൻ വനജ..അന്നയുടെ relative ആണ്..എനിക്ക് ബാംഗ്ലൂറിൽ നിന്ന് ഇങ്ങോട്ട് വരേണ്ട ആവശ്യമുണ്ടായിരുന്നു അപ്പോൾ തിരിച്ചു പോവുന്നതിന് മുമ്പ് കൊച്ചിനെയൊന്ന് കാണാന്ന് വെച്ച് വന്നതാ...!"

You've reached the end of published parts.

⏰ Last updated: Oct 02, 2023 ⏰

Add this story to your Library to get notified about new parts!

LoVe After Marriage💜[Taekook]✔️Where stories live. Discover now