🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 33 🌼

708 91 14
                                    

Night

Paris

Abi : Woahh🤩

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : Woahh🤩

Nora : ഇഷ്ടായോ?

Abi : പിന്നല്ലാണ്ട്.. എന്ത് രസാല്ലേ അത് കാണാൻ...

Nora : അങ്ങനെ നോക്കണ്ട.. അതിന്റെ കല്യാണം കയിഞ്ഞതാ... 😂

Abi : ആരടെ?😳

Nora : haa.. അപ്പോ അതൊന്നും അറിയില്ലേ... ആ tower ന്റേം ഒരു women ന്റേം marriage കയിഞ്ഞതാ പൊന്നെ...😂😌❤️

Abi : Erika Eiffel?

Nora : Haa... അപ്പോ അത് അറിയാം... പിന്നെ ചോദിക്കണോ?

Abi : heheh😁.... അല്ല അതേതാ sexuality?

Nora : objectum sexuality...

Abi : Ooh...

Nora : Google ചെയ്ത് നോക്ക്.. അപ്പോ മനസ്സിലാവും... അവരുടെ pics ഒക്കെ ഉണ്ട്...

Abi : ഞാൻ അതൊന്നും നോക്കിയിട്ടില്ല... പറഞ്ഞു കേട്ടതാ.... അവരുടെ name....

Nora : Haa.. ഇതാ...

Abi : ജീവിച്ചിരിപ്പുണ്ടോ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Abi : ജീവിച്ചിരിപ്പുണ്ടോ?

Nora : എന്തിനാ?

Abi : ഒന്ന് പോയി കാണാലോ 😌

Nora : നിനെക്കെന്തിന്റെ കേടാ?

Abi : 😌❤️

Nora : Hmm....











Nora : Hmm

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now