🅲︎🅷︎🅰︎🅿︎🆃︎🅴︎🆁︎ 36 🌼

823 89 33
                                    


Morng

Nora : Hmmmm....

അവൾ പതിയെ കണ്ണ് തുറന്ന് phone എടുത്തു നോക്കി...

Time : 7:30 Am

Nora ഒന്ന് തിരിഞ്ഞു കിടന്ന് അടുത്തുള്ള ആളെ നോക്കി...തന്റെ അടുത്ത് half nacked ആയി കിടക്കുന്ന ആ വ്യക്തിയുടെ അടുത്തേക്ക് അവൾ നീങ്ങി ചെന്ന് കെട്ടിപ്പിടിച്ചു...

തന്റെ അടുത്ത് half nacked ആയി കിടക്കുന്ന ആ വ്യക്തിയുടെ അടുത്തേക്ക് അവൾ നീങ്ങി ചെന്ന് കെട്ടിപ്പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Nora : Babe...

Abi :.............

Nora : ( chuckled )

Abi :..........

Nora : പൊന്നെ?

Abi : Hmmmm

Nora : എന്ത് Hmmm?

Abi : ഒന്ന് എണീറ്റ് മാറി കിടക്ക് ichaa....

Nora : ഇന്നലെ ഇതൊന്നും അല്ലല്ലോ മോള് പറഞ്ഞോണ്ടിരുന്നേ? 😉

Abi : ( Blush ) aishshhhhhh....

Nora : എടീ...

Abi : Hmm

Nora : Thankyou.... 💋

Abi : Hmm.. Okey

Nora : എന്തെടീ? നിനക്ക് regret feel അടിക്കണ്ടോ?

Abi : എന്തിന്?

Nora : eyy... എനിക്ക് എന്തോ പെട്ടന്ന്...

Abi : Ouffffff

അവൾ nora യുടെ നേരെ തിരിഞ്ഞു കിടന്നു...

Nora : ആ drs എടുത്തിടടീ...

Abi : Oo.. പിന്നെ..

അവൾ nora യെ കെട്ടിപ്പിടിച്ചു കിടന്നു..

Nora : Hmm.. എന്തെ?

Abi : ഒരു ഉമ്മ തരോ?

Nora : എവിടെയാ വേണ്ടേ?

Abi : എവിടേലും താ...

Nora : Hmmm???

Abi : Aaahhh..

Nora : എന്തെ?

Abi : കൊന്നില്ലന്നെ ഒള്ളൂല്ലേ?

Nora : വേദനിക്കുന്നുണ്ടോ?

IT'S ҒΔTΣ🍁(compltd)✔️Where stories live. Discover now