07

146 25 2
                                    










Yoon കുറെ തവണ jk ye വിളിച്ചു പക്ഷേ call എടുതത്തെ ഇല്ല



Yoon ' ഇഷ mind* sh*t ഇതു എന്താ call എടുക്കാത്തത് ? ഞാൻ ഇനി എന്ത് ചെയ്യും ? എങ്ങനെ ഞാൻ chimmiye പുറത്ത് കൊണ്ടുവരും ? 😤




Kooki :: yoon ആൻ്റി മമ്മ 😭



Yoon mind* oh , ഇനി ഇതിനെ ഞാൻ എന്ത് ചെയ്യും ?



Yoon ' ഇഷ വേഗം നടന്നു അവനു മുന്നിൽ ആയി നിന്നു അവനു പിന്നിൽ ആയി ബെല്ല എസ്രാ ഉണ്ടായിരുന്നു



Yoon :: ബെല്ല kooki ye നോക്കികോണം ഞാൻ സ്റ്റേഷൻ വരെ പോകുവാ



ബെല്ല :: okey ആൻ്റി



ബെല്ലയുടെ കവിളിൽ പതിയെ തലോടി അവളു നേരെ ഒരു ഓട്ടോ പിടിച്ചു വീട്ടിലേക്ക് പോയി ,




വീട്ടിലേക്ക് നല്ല ദേഷ്യത്തിൽ ആണ് ഇഷ കയറി വന്നത് ,




റെബേക്ക :: എന്താ പറ്റിയത് ?


ഇഷ :: എല്ലാം കൈവിട്ടു പോകും


റെബേക്ക :: എന്താ ?


ലൂത്ത് :: നീ കാര്യം പറ ഞാൻ അയച്ചവർ അവളെ പൊക്കി ഇല്ലെ


ഇഷ :: അവർക്ക് മുമ്പ് പോക്കേണ്ടവർ പൊക്കി അവളെ

ലൂത്ത് :: 🤨 അത് ആര് ?


ഇഷ :: പോലീസ്

റെബേക്ക :: അപ്പോ അവളെ എങ്ങനെ ഇവിടെ കൊണ്ടുവരും ?


ഇഷ :: എനിക്ക് അറിയില്ല , ഇത്രേം നാളും അവളെ പോകാൻ തെളിവ് മതിയായർത്ത് ഇല്ല എന്ന് പറഞ്ഞു നടന്ന tae തന്നെ ആണ് വീട്ടിൽ വന്നു അവളെ കൊണ്ടുപോയത്


റെബേക്ക :: ഇനി എന്ത് ചെയ്യും


ഇഷ :: എന്ത് ചെയ്യാൻ chimmi ഇല്ലാതെ ഒന്നും നടക്കില്ല


ലൂത്ത് :: അത് പേടിക്കേണ്ട jk വേഗം തന്നെ അവളെ ഇറക്കും

ഇഷ :: അതിനു അയാളെ വിളിച്ചിട്ട് കിട്ടെണ്ടെ ഈ വിവരം പറയാൻ


റെബേക്ക :: ഇനി അവനും അറിഞ്ഞു ആണോ ഈ അറസ്റ്റ് ?


ഇഷ :: അങ്ങനെ ആകാൻ വഴി ഇല്ല


Isabella Where stories live. Discover now