4 വർഷം കടന്നുപോയി.... മാറ്റങ്ങൾ പലതും സംഭവിച്ചു.... സന്തോഷങ്ങളും സങ്കടങ്ങളും നിറഞ 4 വർഷം......
പ്രതാപ് വർമ്മ ജെയിലിൽ നിന്നും ഇറങ്ങി
വയ്യാതെ കിടപ്പിലാണ് ഇപ്പോൾ... വെറുപ്പും ദേഷ്യവും മാറ്റി വെച്ച് കൃഷ്ണ വേണി പോയിരുന്നു തന്റെ അച്ഛനെ കാണാൻ... കൂടെ കാശിനാഥനും
ചെയ്ത തെറ്റുകൾക്ക് മാപ്പ് ചോദിക്കാനുള്ള അവസ്ഥയിൽ അല്ലായിരുന്നു അയാൾ എങ്കിലും കണ്ണുകൾ കൊണ്ട് അയാൾ അവരോട് ക്ഷമാപണം നടത്തിയിരുന്നു....
ശേഖർ ഉം ജെയിലിൽ നിന്നും ഇറങ്ങി
അച്ഛനും അമ്മയ്ക്കും ഒപ്പം മംഗലത്
ഉണ്ട്.....നന്ദിനിയും ശേഖർ നൊപ്പം അവിടെയാണ്....
നിധിൻ ഇവർക്ക് ഒപ്പം ഉണ്ടായിരുന്നു കഴിഞ്ഞ വർഷം അവൻ ലണ്ടൻ ലേക്ക് തിരിച്ചു പോയി... രണ്ട് മക്കൾ ഉണ്ട്... അവർക്ക് ഒപ്പം അവൻ സന്തോഷത്തോടെ കഴിയും.....
Vacation സമയത്ത് നാട്ടിൽ വന്ന് പോകാറുണ്ട് അവനും ഫാമിലിയും
Vyom and prithvi...
പഠനം കഴിഞ്ഞ് അവർ ആഗ്രഹിച്ച സ്‌ഥലത് തന്നെ അവർക്ക് ജോലി കിട്ടി...
ഇരുവരും ചെന്നൈയിൽ ആണ്....
അവർ ഇടക്കും മുടക്കും നാട്ടിൽ വന്ന് പോകാറുണ്ട്....
മഹേഷ്വർ and ഈശ്വർ... അവർക്കും മാറ്റങ്ങൾ ഉണ്ട് തങ്ങളുടെ തെറ്റുകൾ ഇന്ന് അവർക്ക് നല്ല ബോദ്യം ഉണ്ട്....
അവർ എല്ലാവരോട് ക്ഷെമ ചോദിക്കുകയും ചെയിതു.... എല്ലാവരും
അത് സ്വീകരിക്കുകയും ചെയിതു
കാലം മയിക്കാത്ത മുറിവുകൾ ഇല്ലലോ...പക്ഷേ എല്ലാവരും കഷെമിച്ചോ എന്ന് പറയാനും സാധിക്കില്ല )......ഇന്ന് അവരെ കാത്ത് പാർവതിയും, നദിനിയും മംഗലത് ഉണ്ട്
Derek and roonie...ഇരുവരും vk ക്ക് ഒപ്പം
ആണ്....VK യുടെ കമ്പനിയിലെ managers ആണ് അവർ ഇപ്പോൾ
വിവഹം വീട്ടുകാർ നോക്കുന്നുണ്ട് but അവർക്ക് താല്പര്യം ഇല്ലാ പോലും
VK... ഇപ്പൊ നാട്ടിൽ ഇല്ലാ.... കല്യാണം
കഴിഴിഞ്ഞു ഒരു മോൻ ഉണ്ട്....തന്റെ
Business കളും ആയി നല്ല തിരക്കിൽ ആണ് കക്ഷി
സാമാന്തയുടെ വിവാഹം കഴിഞ്ഞു...
.... അവൾ ഡേവിഡ് നൊപ്പം അവന്റെ കമ്പനിയിൽ work ചെയുന്നു... ഒരു അച്ഛന്റെ സ്‌ഥാനത് നിന്ന് അവളുടെ വിവാഹം നടത്തി കൊടുത്തത് കാശിനാഥൻ ആയിരുന്നു...
(രാമചന്ദ്രന്റെ തെറ്റുകൾ ചെയ്തിട്ടുണ്ടാകും അത് ഇവരുടെ തെറ്റ് അല്ലലോ)
