" നിഴലായി കൈ പിടിച്ചു, ചേർന്നുനിന്നവളെ...... ഇരുട്ടിൽ അകറ്റി മാറ്റിയത് എന്തിന് വേണ്ടി ആയിരുന്നു " - പ്രണവ് " എനിക്ക് അറിയില്ല നിന്നെ........ പക്ഷേ...... ഓർമ്മയുടെ കോണിൽ എവിടെയോ നീ ഉണ്ട് " - ദേവിക "നീ എന്നാ എന്റെ പ്രേണയാതെ എന്നിൽ നിന്നും അടർത്തിമാറ്റാൻ ഞാൻ ആരെയും അനുവദിക്കില്ല " - വൈശാഖ്
35 parts