𝚙2🍂

550 50 105
                                    


ദേവ്: മോളെ.... ജന്നു......

സിദ്ധി ദേവൻ (ജാനു )ദേവന്റെയും ശ്വാമയുടെയും രണ്ടാമത്തെ മകൾഅച്ഛൻ കുട്ടിLogistics and shipping manegment 3 yr പഠിക്കുന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സിദ്ധി ദേവൻ (ജാനു )
ദേവന്റെയും ശ്വാമയുടെയും രണ്ടാമത്തെ മകൾ
അച്ഛൻ കുട്ടി
Logistics and shipping manegment 3 yr പഠിക്കുന്നു

ജാനു: അച്ഛൻ ഒന്നും മിണ്ടണ്ട അച്ഛനും കൂടെ ഇവരുടെ കൂടെ കുടിയല്ലേ......

ദേവ്: ഞാൻ അങ്ങനെ ചെയുവോ എന്റെ ജാനു

ജാനു: അപ്പോ ഞാൻ കണ്ടതോ....

ശ്വാമ: കുടിയെങ്കിൽ തന്നെ എന്താ, നീ പോയിട്ട് എത്രനേരം ആയി എന്നിട്ട് ഇപ്പോഴാണോ കേറി വരുന്നേ.....

ജാനു: ഇതെന്ത് കഷ്ട്ട വന്നാലും കുറ്റം വന്നില്ലേലും കുറ്റം, കൊറച്ച് കഴിഞ്ഞ് വന്ന മതിയായിരുന്നു (അവൾ പിറുപിറുതു)

സിദ്ധു: നോക്കമ്മേ അവൾ എന്തോ പിറുപിറുക്കുനെ

ശ്വാമ: ഡീ.... പെണ്ണെ നിന്നോട് ഞാൻ ആയിരം വട്ടം പറഞ്ഞിട്ടുണ്ട് എന്തേലും ഉണ്ടെങ്കിൽ ഉച്ചത്തിൽ പറ ഇങ്ങനെ പിറുപിറുകരുതെന്ന്, അത് അത്ര നല്ല സ്വഭാവം അല്ല.

ജാനു: ഈ കാലമാടൻ 😤
(പിറുപിറുത്തുകൊണ്ട് )

സിദ്ധു: 😁
അമ്മേ......

ശ്വാമ: ദാ വീണ്ടും നിന്നോട് അല്ലെ കൊച്ചേ പറഞ്ഞേ...

ജാനു: എന്തുവാ.... ഇത്.... അച്ഛാ.....🥴

ദേവ്: എന്റെ ശ്വാമേ അവളെ എന്തിനാ വെറുതെ ജാനു നീ ചെല്ല് സാധനം എല്ലാം എടുത്ത് വെക്ക് നാളെ മോർണിംഗ് ആണ് ഫ്ലൈറ്റ്

ജാനു: ആ ഞാൻ പോവുവാ ഇനി ഇവിടെ നിന്ന ചെള്ളവരെ ഞാൻ കൊന്നെന്ന് ഇരിക്കും

(സിദ്ധുവിനെ നോക്കി പറഞ്ഞു, അവൻ ആണേൽ അവളെ നാക്ക് നീട്ടിയും )

Adharvam 🍂  (vhopmin)Where stories live. Discover now