മായാമയൂരം ഭാഗം 1🔞🔞

1.1K 1 1
                                    

ഈ സ്റ്റോറി ഒരു entertainment ആയി മാത്രം കാണുക.... Sad ending ഇഷ്ടമില്ലാത്തവർ  ഈ കഥ വായിക്കരുത്
*******

" ഞാൻ പറയാൻ ഉള്ളതൊക്കെ പറഞ്ഞു ഇനി എന്താണ് എന്നുവെച്ചാൽ നിങ്ങൾക്ക് തീരുമാനിക്കാം "

" എന്നാലും ഒരുകോടി രൂപയൊക്കെ ഞാൻ എവിടെ നിന്നുണ്ടാക്കാനാ റിയാസേ "

" എന്റെ മായേച്ചി  എനിക്ക് നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാകും....പക്ഷേ നിങ്ങൾ പൈസ കൊടുക്കാൻ വൈകുന്തോറും  വിനു അവിടെ ജയിൽ ജീവിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
ഇപ്പോൾ തന്നെ  ഞാൻ അറബിയുടെ കാലു പിടിച്ചിട്ടാ അവനെ അവർ കൊല്ലാതെ വിട്ടിരിക്കുന്നത് ഇത്തവണത്തെ ലീവ് കഴിഞ്ഞ് ഞാൻ പോകുമ്പോൾ ഒരു കോടി രൂപ എന്തായാലും കൊടുക്കണം അതിനു സാധിച്ചില്ലെങ്കിൽ അവനെ അവർ കൊന്ന് കളയും"

" എന്നാലും റിയാസിക്കാ ഏട്ടൻ എങ്ങനെയാ ഇത്രയും വലിയ തിരുമറിയിൽ ചെന്നു പെട്ടത് "....വിനുവിന്റെ അനിയനായ അനൂപ് ചോദിച്ചു

" അത് എനിക്കും അറിയില്ല മോനെ പതിവില്ലാതെ ഞങ്ങളുടെ ബോസ് അക്കൗണ്ട് ചെക്ക് ചെയ്തു നോക്കിയപ്പോൾ അതിൽ ഒരു കോടി രൂപയുടെ തിരുമറി പുള്ളി കണ്ടുപിടിച്ചു

അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് വിനുവായതുകൊണ്ട് അവൻ അറിയാതെ ഒരിക്കലും ആ പണം നഷ്ടപ്പെടാനും വഴിയില്ല അതുകൊണ്ട് അറബി അവനെ  പിടിച്ചു നേരെ പോലീസിൽ ഏൽപ്പിച്ചു "

" ആരോ എന്റെ ഏട്ടനെ കുടുക്കാൻ വേണ്ടി ചെയ്തതാ.... അല്ലാതെ ഏട്ടൻ ആരുടെയും പണം മോഷ്ടിക്കില്ല "....മായ ഉറപ്പിച്ചു പറഞ്ഞു

" ആ പണം അവൻ  മോഷ്ടിച്ചത് ആയാലും മോഷ്ടിച്ചതായാലും അല്ലെങ്കിലും ഒരുകോടി രൂപ നിങ്ങൾ എന്തായാലും  കൊടുക്കേണ്ടി വരും അതിന് സാധിച്ചില്ലെങ്കിൽ അവൻ ഇനി ഒരിക്കലും  പിറന്നനാട് കാണില്ല "

" അത്രയും പണം ഒപ്പിക്കാൻ എന്തെങ്കിലും വഴിയുണ്ടോ റിയാസെ"...മായ ചോദിച്ചു

" ഞാൻ ആലോചിച്ചിട്ട് ഒരു വഴിയേ ഉള്ളു പക്ഷേ അത് നിങ്ങൾക്ക് സമ്മതമാണോ "

" എന്റെ ഏട്ടനെ രക്ഷിക്കാൻ എനിക്ക് എന്ത് സമ്മതമാണ്  "

" അങ്ങനെയെങ്കിൽ   എന്റെ പരിചയത്തിൽ ഒരു ഏജൻസി ഉണ്ട് അവർക്ക് പുതുതായി ഒരു ആൺ മോഡലിനെയും പെൺ മോഡലിനെയും വേണം ഞാൻ അതിന് നിങ്ങളുടെ പേര്  suggest ചെയ്യട്ടെ "

You've reached the end of published parts.

⏰ Last updated: Jun 04, 2023 ⏰

Add this story to your Library to get notified about new parts!

മായാമയൂരം 🔞🔞Where stories live. Discover now