അദ്ധ്യായം -1

126 16 19
                                    

ഒരു രാത്രി
കല്യാണ വേഷത്തിൽ ആയിരുന്നു ഒരു പെൺകുട്ടി. ഒരു വഴിയിലൂടെ നടക്കുകയായിരുന്നു. അവൾ തന്നെ മുഖം മറച്ചിട്ടുണ്ടായിരുന്നു . ഒരു കൊടുംകാട്ടിലേക്ക് പ്രവേശിച്ചു, കൂടെ ഒരു പയ്യനും.

" മോഹിനി, ഞാൻ പറയുന്നത് നീ കേൾക്കുന്നതാണ് നിനക്ക് നല്ലത് . അവൻ പോയെങ്കിൽ പോട്ടെ ഞാനുണ്ടല്ലോ നിനക്ക്. "

" നീ...... ഇവിടെ നിന്ന് പോ..... "

അവൻ അവളുടെ മുതുകിൽ കൈവെച്ചു. അവൾ തിരിഞ്ഞു.

 അവൾ തിരിഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


" ഉനക്.... എവളോ..... ദൈരമിരുന്ത.... എ.... മേലെ.... കൈ.... വപ്പെ...... നായെ..... "

അവൾ അവന്റെ കഴുത്തിൽ പിടിച്ചു വായുവിലേക്ക് ഉയർന്നു. അവളുടെ മുടിക്ക് നീളം കൂടാൻ തുടങ്ങി..

" എ... നെ..... വെ...റു..തെ... വി... ട്.... മോ.... ഹി.... നി... "

അവളുടെ കൈ ഒന്നൂടവന്റെ കഴുത്തിന് മുറുകെ പിടിച്ചു.

" നീ..... സാവെടാ.... നായെ.., "

അവന്റെ ശ്വാസം നിലച്ചു..,.
അവൾ തലകറങ്ങി വീണു.

-----
ഇതേസമയം..
-----
" അമ്മ.... വേദനിക്കുന്നു....... ആ...."

" ഒന്നുമില്ല മോളെ..... കുഞ്ഞിന്റെ തല പുറത്തു കാണുന്നുണ്ട്.,..... കുറച്ചൂടെ കഴിഞ്ഞ കുട്ടിയുടെ തല പുറത്തേക്ക് വരും...... "

" ആ........ "

ആ സ്ത്രീ പ്രസവിച്ചു..... കുഞ്ഞിനെ തുടച്ച് ഒരു വെള്ള തൂവാലയിൽ പൊതിഞ്ഞ് കുട്ടിയെ ആ കുഞ്ഞിന്റെ അച്ഛന്റെ അടുത്തേക്ക് കൊടുത്തു .

" ആൺകുഞ്ഞാണ്..... "

ആ കുഞ്ഞിനെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആ കുഞ്ഞിനെ ചേർത്തുപിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

" ആദിദേവ്.... ആദിദേവ്.... ആദിദേവ്..... "

അച്ഛൻ കുഞ്ഞിന് പേര് നൽകി..

" ആദിദേവ്"

-------------------------

ആ പെൺകുട്ടി കണ്ണ് തുറന്നു . ഒരു ചെറുപുഞ്ചിരി ആ പെൺകുട്ടിയുടെ മുഖത്ത് തങ്ങുന്നുണ്ടായിരുന്നു.......

ആ പെൺകുട്ടി അവിടെ നിന്ന് മാഞ്ഞുപോയി...

----------------

ഒരു കണ്ണാടിക്കുള്ളിൽ  തടവിലായ ഒരു പെൺകുട്ടിയുടെ അടുത്തേക്ക്  ഒരു ചെന്നായ പോയി.. എന്നിട്ട് പറഞ്ഞു..

" ആദിദേവ്.... അതാണവന്റെ പേര്..... അവൻ ജനിച്ചു...... ഇനിയും സമയമുണ്ട്....... "

" പൊയ്ക്കോളു....... നന്ദി..... "

ചെന്നായ അവിടെ നിന്നും പോയി.

"ആഹ്ഹ്ഹ്ഹ്ഹ്.................................ആഹ്ഹഹ്ഹഹ്ഹ....... ആദിദേവ്....... എന്റെ വരൻ......... നിനക്കായി ഞാൻ കാത്തിരിക്കും ആദിദേവ്.............. നീ എന്നെ തേടിയെത്തും....... അത് നിന്റെ തലയെഴുത്ത്......... ആർക്കും എന്നെ. തടയാൻ ആകില്ല......... ഈ പിശാശിനിയുടെ കെണിയിൽ നിന്നും ആരും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല..,.......... പക്ഷേ നീ എന്റെ വരനാണ്..... നിനക്ക് എന്നെ തേടി വന്നേ പറ്റൂ.......... ഇല്ലേൽ ഞാൻ നിന്നെ വരുത്തും........."

**********
ആരാണ് പിശാശിനി.........?
എങ്ങനെയാണ് അവൾ കണ്ണാടിക്കുള്ളിൽ അകപ്പെട്ടത് ......?

കാത്തിരുന്നു വായിക്കൂ

                   " ആദിദേവ് "

***************************
വായിച്ചതിന് നന്ദി.........
കഥ വളരെ ചെറുതായി പോയി എനിക്കറിയാം ...........
എനിക്കിപ്പോൾ പരീക്ഷയാണ്..........

കഥ എങ്ങനെയുണ്ടെന്ന്  കമന്റുകളുടെ അറിയിക്കണേ ......

കഥയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ..... അറിയിക്കാം....


















You've reached the end of published parts.

⏰ Last updated: Dec 09, 2023 ⏰

Add this story to your Library to get notified about new parts!

"ആദിദേവ്..."Where stories live. Discover now