....🕊️...🦋..ഞാൻ..🦋...🕊️....

82 6 0
                                    

പച്ചപ്പിന്റെ മനോഹാരിത... തിളക്കമാർന്ന സൂര്യന്റെ വെളിച്ചം.. വെളിച്ചം കണ്ണുകളെ തുറപ്പിക്കുന്നു.. ഒരു പുതുലോകത്തേക്ക് നയിക്കുന്നു 🍃🍁ഇതെല്ലാം എനിക്കൊരു കൗതുകം സൃഷ്ടിക്കുന്ന കാഴ്ചകളാണ്.

അതെ സാഹിത്യം ഉഫ്... അതൊരു വല്ലാത്ത സംഭവം ആണേ


ഇതെന്റെ കഥയല്ല. എന്റെ ജീവിതം തന്നെയാണ്. ഞാനാരാണെന്ന് പറഞ്ഞില്ലല്ലോ ലെ... ഞാൻ Taevin.

എന്റെ നാട് തൃശൂരാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

എന്റെ നാട് തൃശൂരാണ്.ഭാഷയും വ്യത്യാസമില്ല. ഇന്ന് ഞാനുള്ളത് കണ്ണൂരിലെ പയ്യന്നുർ എന്ന സ്ഥലത്താണ്.. ഇത് പയ്യന്റെ ഊർ തന്നെയാണ്. ഞാനെന്നവനെ ഞാനാക്കി മാറ്റിയ ഗ്രാമം എവിടെ എനിക്കെന്താണ് ജോലി എന്നതാണല്ലേ ഇനി നിങ്ങൾക് അറിയേണ്ടത്? ഞാൻ ഒരു സാധാരണ cleaning സ്റ്റാഫ്‌ ആണ്. അങ്ങനെ പറയാൻ സാധിക്കില്ല.. ജീവിക്കാനായി എന്തും ചെയ്യും ഞാൻ. ഇവിടെ Food&Taste എന്ന പ്രമുഖമായ ഒരു ഹോട്ടലിലാണ് ഞാൻ ജോലി ചെയ്യുന്നത്. എന്റെ കുടുംബത്തേക്കുറിച്ചു ചോദിച്ചാൽ... എന്റെ അച്ഛൻ ഓർമവെച്ചകാല്ലതുതന്നെ എന്നെ വിട്ടുപോയി. അമ്മ.. അങ്ങനെയൊന്നു എനിക്കീ ജീവിതത്തിൽ വേണമെന്നില്ല.. അവർ എന്നെ വിട്ട് പോയി.. അല്ല ഇട്ടേച്ചു പോയി എന്ന് പറയുന്നതാണ് കൂടുതൽ ശരി. എന്റെ സ്വർഗം ഇന്നീ ഹോട്ടലാണ്. ഇവിടെയുള്ള കുറച്ചു ആൾകാരാണ്. ജീവിക്കാൻ എന്നെ പഠിപ്പിച്ചത് ഇവിടമാണ്. ഇവിടെയുള്ള ആൾകാരാണ്. ജീവിതമെന്തെന്ന് ഞാൻ തിരിച്ചറിഞ്ഞ് സ്വന്തം കാലിൽ നിൽക്കുന്നുണ്ടെങ്കിൽ അത് എന്റെ ലക്ഷ്യത്തിനുവേണ്ടിയാണ്. ഞാൻ പറഞ്ഞു മടുപ്പിച്ചു എന്നു തോന്നുന്നു. അല്ലെ??

ജോർജ് :-Taevi... എടാ ഇപ്പൊ വന്ന കസ്റ്റമേഴ്സിന് ആ ടേബിൾ ഒന്ന് തുടച് ഒതുക്കി കൊടുക്ക്...

.... 🕊️... 🦋..ഞാൻ.. 🦋... 🕊️....Where stories live. Discover now