Heyy Yoonminers This is for you....♡ യുദ്ധങ്ങൾ ആരംഭിക്കാൻ ഒരു നിശ്ചിത സമയമോ സന്ദർഭമോ ആവശ്യമില്ല... ഒരു ചെറിയ തീപ്പൊരി മതി അത് ആളിക്കത്താൻ ... എല്ലാത്തിനെയും ചുട്ടു ചാമ്പലാക്കുവാൻ ... ഈ യുദ്ധം ഒരു കൂട്ടർക്ക് നേട്ടമാണ് സമ്മാനിക്കുന്നതെങ്കിൽ മറുകൂട്ടർക്ക് കോട്ടവും... മേൽപ്പറഞ്ഞ തരം യുദ്ധങ്ങൾ രാജ്യങ്ങൾ തമ്മിൽ മാത്രമല്ല ...,,,, മറിച്ച്, 2 വ്യക്തികൾ തമ്മിലുമാകാം !!! പക്ഷേ അവിടെ വിജയവും പരാജയവും നിർണ്ണയിക്കേണ്ടത് അവരുടെ മനസ്സാണ്..,,, And here it's between two powerful people... If SHE is a VOLCANO then HE is a STORM..!!! What happens when these two going to face off.... How they are gonna end up Or...will they Not ?? If you don't like my story's plz leave... 🚶♀️ #btsmalayalam#yoonmin#malluff