🍂പ്രണയമാണോ?..... അല്ല... പ്രാണനാണ്🥀.... അവൾ... എന്റെയല്ലേ...എന്റെമാത്രം... കളഞ്ഞിട്ടു പോവാൻ എനിക്ക് അവളെ വീണുകിട്ടിയതല്ല, ഹൃദയം കൊടുത്ത് സ്വാതമാക്കിയതാ..... ??: ടി... അവൾ ആ ചൊറിച്ചിൽ പിടിച്ച സാധനത്തിന്റെ കൂടെ നടക്ക🤧 എന്നെ ഒന്ന് നോക്കുന്നു പോലും ഇല്ല🥲 ഞാൻ എന്താ ചെയ്തേ... അവളെ ജീവൻ propose ചെയ്തു ന്ന് ഞാൻ അറിഞ്ഞു.. Anyway.. 𝗦𝗵𝗲 𝗶𝘀 𝗺𝗶𝗻𝗲!!🤧 ???: അന്ന നിനക്ക് അവളെ അങ്ങ് propose ചെയ്തൂടെ...എന്നോട് പറയണേ എന്തിനാ ഇതും കൂടി കൂട്ടി 36 തവണയായി🥲എത്ര ദിവസായി ഇത് പറഞ്ഞു വെറുപ്പിക്കുന്നു😬grass... ????: ടി.. നിന്നെ ആ കൊച്ച് കൊറേ നേരായി നോക്കുന്നു... ആരാ അത്... ??: ആര്.. 👀 അവൾ ആ കൊച്ചിനെ ഒന്ന് നോക്കി.. എന്ത് പറയാനാ ആ കൊച്ച് അവളെ തന്നെ നോക്കി നിക്കുവായിരുന്ന പിന്നെ ഒരു ചെറിയ smirk ഓടെ ആ കൊച്ച് അവിടെന്ന് എഴുന്നേറ്റ് പോയി കൂടെ ഒരു wink ഉം ഇതും കൂടെ കണ്ട നമ്മടെ കുട്ടി flattt!!😂 ??: 😳ഇത്...... Girl × girl..... 𝗧𝗮𝗲𝗸𝗼𝗼𝗸....
1 part