പ്രണയം...❤️ വിധിപോലെയാണ് എല്ലാം എന്ന് നമ്മൾ കേട്ടിട്ടില്ലേ.. അതെ, വിധിയാലേ ഒന്നിക്കപ്പെട്ട രണ്ടു ഹൃദയങ്ങളുടെ കഥ... ❤️ : I hate u 😏 : നിനക്ക് എന്നെ ഇന്ന് വേണ്ടെങ്കിൽ, എനിക്ക് നിന്നെ ഇന്നലേ വേണ്ട 🤨 :നീ പോവാൻ തന്നെ തീരുമാനിച്ചോ? :മ്മ്, ചില ഇഷ്ടങ്ങൾ അങ്ങനെയാണ് വിട്ടുകൊടുക്കേണ്ടവ... അത് വിട്ട് കൊടുത്ത് അല്ലെ പറ്റു 💙... വിധിയൊക്ക കൂട്ടിയോജിപ്പിച്ച ഒന്ന് തന്നെ, പക്ഷെ ആ വിധി തന്നെ ഇവരെ പിരിക്കുമോ എന്ന് കൂടെ നമ്മുക്ക് നോക്കാം 😑 അപ്പൊ എങ്ങനെ തുടങ്ങല്ലേ 😌... Start- February / 3 / 2024