ഹായ് ഫ്രണ്ട്സ് ഇതൊരു bl ff ആണ് കേട്ടോ.. നിങ്ങളെ ഒട്ടും നിരാശ പെടുത്തില്ല..ഒന്ന് വായിച്ചു നോക്ക് മാഷേ.. ഈ കഥ മനസ്സിൽ കേറി കൂടിയിട്ട് കുറച്ചു ആയി അപ്പോൾ ഞൻ കരുതി അങ്ങ് എഴുതിയേക്കാം എന്ന്.. എല്ലാവരുടേം സപ്പോർട്ട് ഉണ്ടാവനെ അപ്പോൾ നമ്മൾക്കു തുടങ്ങല്ലേ... കഥ തുടങ്ങുവാണേ പൂയ് 🍨