🌼🌸THREE🌸🌼

630 87 26
                                    

Hlooo dassa njn vann ennatha part short ayirikum cuz njn schl vannt erunn ezhuthiyatha atha
Appa nammak thodankam
Vote
Comment
Share
Cheyannam eth enne kond nthinna ennum parayipikunne ang cheythoode dasssa
Ha apa nammak thodankam

Poyi vayikk
༶•┈┈⛧┈♛♥♛┈⛧┈┈•༶༶•┈┈⛧┈♛♥♛┈⛧┈┈•༶༶•┈┈⛧┈♛♥♛┈⛧┈┈•༶

അവന്‍ വേണ്ടും വേണ്ടും പറഞ്ഞു കൊണ്ട് തന്നെ ഇരുന്നു yes ath thanne we are stuck
Kooki ഒന്നാമത്തെ വല്ലാതെ തളര്‍ന്നു erikkuvarnn ഇതും കൂടെ കേട്ട് ആകെ തളര്‍ന്ന്‌ അവൾ അ തറയിൽ ഇരുന്നു
അവന്‍ എന്തോ പറയാന്‍ varuvarnnu but അപ്പോൾ ആയിരുന്നു അവർ പ്രതീക്ഷിക്കാതെ ആ അതിഥി വന്നത്‌ അതേ മഴ നല്ല ശക്തമായ മഴ അവന്‍ മെല്ലെ ഉച്ചരിച്ചു Its Raining

അതും പറഞ്ഞു അവന്‍ തിരിഞ്ഞു നോക്കി അവള്‍ തറയിൽ ആകെ വല്ലാതെ ഇരിക്കുന്നു അവന്‍ അവളുടെ അരികില്‍ ആയി ഇരുന്നു
Tae : ഹേയ് kooki kooki എന്താ പറ്റിയേ ko-kooki- ഡോ ഹേയ് പേടിക്കണ്ട onnula
എത്രയും അവന്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു അവൾ വല്ലാതെ വിറച്ചിരുന്നു അവന്‍ അവളുടെ കണ്ണുകള്‍ മെല്ലെ നിറഞ്ഞു വന്നു

Kooki: are we going to die? Huh?
അവൾ അവനോട് സംശയത്തിന്റെ നിലയില്‍ ചോദിച്ചു
Tae: *മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു * no we are not going to die
അവന്‍ അവളെ മെല്ലെ അവന്റെ നേരെ തിരിച്ച് ഇരുത്തി എന്നിട്ട് അവളോടാആയി പറഞ്ഞു
Tae : ഹേയ് kooki പേടിക്കണ്ട ഞാന്‍ ഇല്ലേ തന്റെ കൂടെ then why?
അവന്റെ a വാക്കുകള്‍ക്ക് ഒരു magnetic power ഒള്ളത് പോലെ അവള്‍ക്ക് തോന്നി ആ വാക്കുകള്‍ അവള്‍ക്ക് ഒരു ആശ്വാസം പകര്‍ന്നു നല്‍കി
അവന്‍ മെല്ലെ തന്റെ കൈകൾ അവളുടെ മുഖത്തിൽ സ്പര്‍ശിച്ചു and she could feel it
അവന്‍ മെല്ലെ അവളെ വിളിച്ചു *kooki*
ആ വിളിക്ക് മറുപടി എന്നവണ്ണം അവൾ ഒന്ന് മൂളി *hmm*

അവന്‍ തുടര്‍ന്നു
Tae : kooki നീ നിനക്ക് അറിയോ you are the most beautiful person I ever seen in my life

Kookik അവന്റെ ആ വാക്കുകള്‍ ഒട്ടും വിശ്വാസികള്‍ കഴിഞ്ഞില്ല അത് സത്യം അണ്ണോ അതോ താന്‍ സ്വപ്നം കാണുന്നത് അണ്ണോ അവള്‍ക്ക് തന്നെ മനസ്സിലായില്ല അവൾ ആകെ അമ്പരന്നു പോയി എന്നിട്ട് അതേ അമ്പരപ്പോടെ അവനെ നോക്കി

Tae : hmm? You can't believe me huh? നിനക്ക് വിശ്വാസം വരില്ല എന്ന് എനിക്ക് അറിയാം ഇനിയും ഇത് ഞാന്‍ നിന്നോട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ ചത്ത് പോകും എന്ന്‌ തോന്നി

𝐒𝐭𝐮𝐜𝐤 𝐈𝐧 𝐀𝐧 𝐞𝐥𝐞𝐯𝐚𝐭𝐨𝐫 𝐖𝐢𝐭𝐡 𝐲𝐨𝐮𝐫 𝐁𝐨𝐬𝐬 🤍🥰Where stories live. Discover now