part-3

107 5 2
                                    

അവൻ അങ്ങനെ പോവുമ്പോ ആണ് കണ്ടത്.....

തന്റെ കമ്പനി ഡ്രൈവർ ആയി ജോലി ചെയ്യുന്ന ആളെ......റോഡിൽ

യദു വേഗം കാറിൽ നിന്ന് ഇറങ്ങി...

നോക്കുമ്പോ അവിടെ വല്യ ഒരു fight

അവിടെ ഒരു പെൺകുട്ടി ഉണ്ട്....

അവൾ അയാളോട് അയാൾ അവളോടും കയർത്തു സംസാരിക്കുന്നു....

യദു : jacob താൻ എന്താ ഇവിടെ... ന്താ പ്രശ്നം ( ലേശം rough ആയി ചോതിച്ചു...)

Driver: അത് sr ഞാൻ വന്ന വഴി ആയിരുന്നു അപ്പോള ഈ കൊച്ചു മുന്ന് ചാടിയേ..... ഇവളാ എങ്ങോട് വണ്ടി കൊണ്ട് വന്നേ..... ഞാനല്ല....

യദു നേരെ അവളെ......നോക്കി

കൊള്ളാവോ.... ( jimin)

മം കണ്ടല്ലോ...... 😌

നമ്മടെ നീരു.... നിഹാരിക

Neeru: എടൊ താൻ അല്ലെ എങ്ങോട് വന്ന് ചാടിയെ ഞാൻ ആണോ..... ഓ എന്റെ കൈ.....

അവൻ അവളെ കൊറച്ചു നേരം നോക്കി ദേഷ്യത്തോടെ....

അവൾ രാവിലെ സ്കൂളിൽ പൂവൻ ഇറങ്ങിയ ആണ്....

അവള് കൊറേ സംസാരിക്കുന്ന ഉണ്ട്...

Neeru: ന്റെ കൈ പോയി..... പിന്നെ എന്റെ വണ്ടി ഇതിനൊക്കെ ആര് സമാധാനം പറയും ഏഹ്ഹ്..

Driver: അയിന് നിന്റെ കൈ അവിടെ തന്നെ ഉണ്ടല്ലോ പിന്നെ എന്നാ... ഓരോരോ ശല്യങ്ങൾ...

Neeru:  ദേ കളിക്കാതെ ക്യാഷ് എടുക്ക്.... എനിക്ക് hspital പോണം....

Driver: diiiii

✨️HEART & SOUL✨️Where stories live. Discover now