The Beginning

305 22 2
                                    

Flashback...
[Alarm ⏰️ Ringing]

"Good Morning My son, have a nice day"

"Morning Mom"

"Coffee കുടിക്ക്. ഇന്ന് Practice ഉള്ളതല്ലേ? എപ്പോഴാ പോകുന്നത്"

"Same time. അതിന് change ഉണ്ടാകില്ല Mom"
*smiled*

"Ok. Breakfast ready ആയിട്ടുണ്ട്. വേഗം fresh ആയിട്ട് വാ"

"Ok Mom"

*അയാൾ Coffee cup Table ൽ വച്ചുകൊണ്ട് Fresh ആകുവാനായി പോയി.*
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

"Where is he"

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"Where is he"

"ഇപ്പോൾ വരും. അവൻ fresh ആകുന്നതേയുള്ളു. ഇത് അവന് ഒരു surprise ആയിരിക്കും അല്ലെ?"

"Yes. അവന്റെ സ്വപ്നം പോലെ ഇത് അവന് ലഭിച്ചാൽ അത് അവന്റെ അതിൽ കൂടുതൽ നമുക്ക് സന്തോഷിക്കാൻ വേറെ ഒന്നും ഇല്ല. അവന്റെ അച്ഛനായിരിക്കുന്നതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു."

"Good Morning Dad"

"Morning Kook"

Jungkook : Good Morning Dad

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Jungkook : Good Morning Dad..

Mom : Kook come. Have your breakfast..

Jungkook : Ok Mom.

💔 THE PAINFUL MEMORIES 💔Where stories live. Discover now