part- 3💜 ❄️winter flower ❄️

101 16 0
                                    

Late ആയി upload ചെയ്തതിൽ സോറി.. കാരണം വേറെ ഒന്നും അല്ല എന്റെ ഈ Ac പോയി കിടക്കുവായിരുന്നു ഇന്നാ കിട്ടിയേ... 🥲 അതുകൊണ്ടാണ് ക്ഷെമിക്കൂ... 🤧🙏

Story ലോട്ട് പോയാലോ... 😌

Lucky: പാറുക്കുട്ടി.... എഴുന്നേറ്റെ.. 😌
(വായിൽ സോസ് ആക്കുന്നു 👀😂)
With in second... 👀
Lavanya.. 🥲കൊറച്ചു വലിയ പേരാവോണ്ട്.. നമുക്ക് lucky വിളിക്കുന്നപോലെ "പാറു" എന്ന് വിളിക്കാം

പാറു : 😖😫ടാ.... പരട്ട പന്ന....
Lucky: എന്റെപൊന്നേ...😬😵ആ ശവത്തിന്റെ വാ പൊത്തടി ചന്ദൂ... 🥶
Chandu:🤣ഞാൻ അപ്പഴേ പറഞ്ഞു അവൾടെ വായിലോട്ടു ചെന്ന് കേറിക്കൊടുക്കണ്ടാന്ന്.. നീ കേട്ടോ... ഇനി അനുഭവിച്ചോ... 🤭

Paru : നിനക്ക് എന്തിന്റെ കേടാടാ പട്ടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Paru : നിനക്ക് എന്തിന്റെ കേടാടാ പട്ടി... 😤നിന്നെ ഇന്ന് ഞാൻ സോപ്പുവെള്ളം കുടിപ്പിക്കും നോക്കിക്കോ.... (She try to catch him but blocked by another person ആ തക്കം നോക്കി നമ്മടെ hero മുങ്ങി gooys😝)

Chandhu : വേണ്ടടാ മോളെ വിട്ടേക്ക് പാവം ഞാൻ അവനെ എണീപ്പിചെന്റെ സങ്കടം തീർത്തതാ..😂🖐🏻️

Paru: ചന്ദു ചേച്ചി ഒറ്റൊരാളാ ഇവനെ ഇങ്ങനെ തലേൽ കേറ്റുന്നേ... ഇള്ള കുഞ്ഞൊന്നും അല്ലല്ലോ എന്നോടില്ല ഇത്ര സ്നേഹം...😒 (👀jelly)

Chandhu: ആരുപറഞ്ഞു 😆 എനിക്ക് നിങ്ങൾ രണ്ടും ഒരുപോലെ അല്ലേടി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Chandhu: ആരുപറഞ്ഞു 😆 എനിക്ക് നിങ്ങൾ രണ്ടും ഒരുപോലെ അല്ലേടി... പിന്നെ നിന്നോടിത്തിരി കൂടുതൽ സ്നേഹവും ഉണ്ട്..🌚🤭

You've reached the end of published parts.

⏰ Last updated: Nov 09, 2023 ⏰

Add this story to your Library to get notified about new parts!

❄️ Winter flower❄️Where stories live. Discover now