𝕋ℍ𝔼 DEATH 𝓡𝓞𝓞𝓜

281 18 2
                                    

ABOUT THE STORY

ഇതൊരു Triller - Horror Story ആണ്. College students ന്റെ ദുരൂഹമരണത്തിന്റെ കഥയാണിത്. എന്താണ് അവർ ചെയ്തത്......? ആരാണ് അവരെ ഇല്ലാതാക്കിയത്....? വായിച്ചറിയൂ.........................

ഒരു summer holiday enjoy ചെയ്യുവാൻ 10 college students ഒരു trip പോകുന്നു....യാത്രക്കിടയിൽ വണ്ടി break down ആയി അവർ ഒരു കൊട്ടാരത്തിൽ എത്തുന്നു... ആ കോട്ടയിലെ ഒരു പ്രത്യേക മുറിയിൽ പ്രവേശിക്കുന്നവർ എല്ലാവരും മരണത്തിന് കീഴടങ്ങേണ്ടി വരുന്നു...അങ്ങനെ എന്താണ് ആ മുറിയിൽ ഉള്ളത്...? ആരാണ് അവരുടെ ജീവൻ അപഹരിക്കുന്നത്...? കെട്ടുകഥകളിൽ കേൾക്കാറുള്ളപോലെ തന്റെ ജീവൻ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ വരുന്ന ഒരു അദൃശ്യശക്തി ആയിരിക്കുമോ...? അതോ.........അവരിൽ ഒരാൾ ആയിരിക്കുമോ.......???

വായിച്ചറിയൂ.......................

THE DEATH ROOM
A Triller _ Horror Story

THE DEATH ROOMWhere stories live. Discover now