3

112 8 1
                                    

ചന്ദ്രൻ മേലെ മഞ്ജു കൊണ്ടിരുന്നു.... വീണ്ടും ഒരു പുതിയ ദിനത്തിന്റെ അഗമനമായി എന്ന് അറിയിച്ചു കൊണ്ട് സൂര്യൻ തൻന്റെ വെളിച്ചം എങ്ങും പരത്തി................. ആ വെട്ടം എങ്ങും പരക്കൻ തുടങ്ങി.... പൂകളാൽ നിറഞ്ഞു നിൽക്കുന്ന ഒരു വലിയ പുന്തോപ് അതിനു ഭംഗി എക്കി കിളികളും, പൂമ്പാറ്റകളും എങ്ങും പറിനടക്കുകയാണ്.......... അതിനിയിടയിലെ ഒരു വീട്....

  അതിനിയിടയിലെ ഒരു വീട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.



വല്യ ചിലക്കളാൽ നിർമ്മിക്കപ്പെട്ട ഒരു റൂമിന്റെ ഉള്ളം കാണാനാവുന്നതാണ്...... സൂര്യന്റെ വെട്ടം ആ റൂമിൽ എങ്ങും പരന്നു........ ആ വെട്ടം അവളുടെ മുഖത്തേക്ക് വന്നു പതിഞ്ഞു......

Bedil oru girl kidakkunnathyii imagine  cheyye

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Bedil oru girl kidakkunnathyii imagine cheyye

പതിയെ പതിയെ അവൾ താൻറെ കുഞ്ഞികന്നുക്കൽ തുറന്നു...... ആ കണ്ണുക്കളിൽ തികച്ചും നിഷ്കളഗാഥായയിരുന്നു കാണാൻപറ്റുന്നുണ്ടായിരുന്നത്........

കുറച്ചു സമയം അവൾ തെളിഞ്ഞു നിൽക്കുന്ന ആകാശത്തേക്ക് നോക്കി നിന്നു............. എന്തോ ഇന്ന് കുറച്ചു അതിക്കാം നേരം പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ അവൾക്ക് തോന്നി.......

*********

തൻന്റെ morning routine കഴിഞ്ഞു.... അവൾ breakfast ഉണ്ടാക്കാൻ തുടങ്ങി......

MY COMPASSIONATE PARTNER.!Where stories live. Discover now